ടോസ്റ്റ് മാസ്റ്റേഴ്സ് സമ്മേളനം ഐ. എസ്. സി. യില്‍

June 27th, 2013

അബുദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ ടോസ്റ്റ് മാസ്റ്റേഴ്സ് നൂറാമത് സമ്മേളനം ജൂണ്‍ 28 വെള്ളിയാഴ്ച രാത്രി 9 മണിക്ക് വിവിധ കലാ സാംസ്കാരിക പരിപാടി കളോടെ നടക്കും. ഡോ. ബി. ആര്‍. ഷെട്ടി മുഖ്യാതിഥി യായി പങ്കെടുക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ടോസ്റ്റ് മാസ്റ്റേഴ്സ് സമ്മേളനം ഐ. എസ്. സി. യില്‍

ഫെസ്റ്റിവല്സ് ഓഫ് ഇന്ത്യ അരങ്ങേറി

April 20th, 2013

festivals-of-india-in-isc-ePathram
അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ സെന്റര്‍ ഒരുക്കിയ വിവിധ സംസ്ഥാന ങ്ങളുടെ പ്രാദേശിക പുതു വര്‍ഷ ആഘോഷങ്ങള്‍ പരിപാടി കളുടെ വിത്യസ്തത യാല്‍ ശ്രദ്ധേയ മായി.

isc-festivals-of-india-2013-ePathram

ഭാരത ത്തിന്റെ നാനാത്വ ത്തില്‍ ഏകത്വം എന്ന സന്ദേശം വിളിച്ചോതി ക്കൊണ്ട് ‘ഫെസ്റ്റിവല്സ് ഓഫ് ഇന്ത്യ’ എന്ന പേരില്‍ വിഷു, ബൈശാഖി, ഉഗാദി, വര്‍ഷ പ്പിറപ്പ്, നബ ബര്‍ഷ, ബിഹു എന്നിങ്ങനെ വിവിധ സംസ്ഥാന ങ്ങളുടെ നവ വല്സര ആഘോഷ ങ്ങള്‍ വിവിധ കലാ പരിപാടി കളോടെ അരങ്ങേറി.

festivals-of-india-in-isc-ePathram

ഐ. എസ് . സി. പ്രസിഡണ്ട്  ജോയ് തോമസ് ജോണ്‍, ജനറല്‍ സെക്രട്ടറി പി. സത്യ ബാബു, അസിസ്റ്റന്റ് സെക്രട്ടറി എം. എ. വഹാബ്, കലാ വിഭാഗം സെക്രട്ടറി എലിയാസ് പടവെട്ടി  എന്നിവര്‍ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കി. നൃത്തങ്ങള്‍  ചിട്ട പ്പെടുത്തിയ അദ്ധ്യാപകരെ ആദരിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on ഫെസ്റ്റിവല്സ് ഓഫ് ഇന്ത്യ അരങ്ങേറി

ഇന്ത്യ സോഷ്യല്‍ സെന്റര്‍ ’യൂത്ത് ഫെസ്റ്റ് 2013′

January 12th, 2013

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ (I S C) സംഘടിപ്പിക്കുന്ന ’യൂത്ത് ഫെസ്റ്റ് 2013′ ജനുവരി 17 മുതല്‍ 19 വരെ നടക്കും. ആറു വയസ്സ് മുതല്‍ പതിനെട്ടു വയസ്സ് വരെ യുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി കള്‍ക്കായി 19 ഇന ങ്ങളില്‍ 5 വേദി കളിലായി മത്സര ങ്ങള്‍ അരങ്ങേറും.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ ശാസ്ത്രീയ നൃത്ത വിഭാഗ ങ്ങളിലും കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി, വെസ്റ്റേണ്‍, ചലച്ചിത്ര ഗാനങ്ങള്‍, ലളിത ഗാനം, മാപ്പിളപ്പാട്ട് തുടങ്ങിയ സംഗീത വിഭാഗ ങ്ങളിലും വയലിന്‍, ഗിറ്റാര്‍, ഫ്ളൂട്ട്, മൃദംഗം, ഡ്രംസ്, തബല, ഓര്‍ഗന്‍ തുടങ്ങിയ ഉപകരണ സംഗീത വിഭാഗ ത്തിലും മല്‍സരം നടക്കും.

കൂടാതെ മോണോ ആക്ട്, ഫാന്‍സി ഡ്രസ്, നാടോടി നൃത്തം, ഒപ്പന, തിരുവാതിര ക്കളി, ഭാംഗ്ര എന്നീ ഇന ങ്ങളിലും മല്‍സര ങ്ങള്‍ ഉണ്ടാകും.

വിശദ വിവരങ്ങള്‍ക്ക് : 02 – 673 00 66, 050 – 66 12 685

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഇന്ത്യ സോഷ്യല്‍ സെന്റര്‍ ’യൂത്ത് ഫെസ്റ്റ് 2013′

Page 25 of 25« First...10...2122232425

« Previous Page « നാടക രചനാ മത്സര ത്തില്‍ ഷാജി സുരേഷിന് സമ്മാനം
Next » ബി. ജയചന്ദ്രന്റെ ചിത്ര പ്രദര്‍ശനം ദുബായില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha