‘സ്മാര്‍ട്ട് ലാബ്’ മോട്ടിവേഷന്‍ ക്ലാസ് ഇസ്‌ലാമിക് സെന്‍ററില്‍

October 9th, 2013

അബുദാബി : എസ്. കെ. എസ്. എസ്. എഫ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സ്മാര്‍ട്ട് ലാബ്’ മോട്ടിവേഷന്‍ ക്ലാസിന്റെ ലോഞ്ചിംഗ് ഒക്ടോബര്‍ 10 വ്യാഴാഴ്ച രാത്രി 8.30 ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടത്തും.

പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. കെ. കെ. മുരളീധരന്‍, മാനസിക ആരോഗ്യവും പ്രവാസികളും എന്ന വിഷയ ത്തില്‍ സദസ്യ രുമായി സംവദിക്കും.

തുടര്‍ന്ന് ‘വ്യക്തിത്വ രൂപവത്കരണം ഇസ്‌ലാമില്‍’ എന്ന വിഷയ ത്തില്‍ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും.

- pma

വായിക്കുക: , ,

Comments Off on ‘സ്മാര്‍ട്ട് ലാബ്’ മോട്ടിവേഷന്‍ ക്ലാസ് ഇസ്‌ലാമിക് സെന്‍ററില്‍

മിസ് ഹബ് കീഴരിയൂര്‍ ​അബുദാബിയില്‍

October 7th, 2013

അബുദാബി :കെ എം സി സി​ യുടെ ​നാല്പതാം വാർഷിക ​ആ​ഘോഷ പരിപാടി​ ​യുടെ ഭാഗമായി ‘​സ്വാന്തന​ ​ത്തിന്റെ നാല്പതാ​ണ്ടുകൾ​’​ എന്ന പ്രമേയ ​വുമായി അബുദാബി കോഴിക്കോട് ജില്ലാ കെ എം സി സി ഒക്ടോബർ 8 ​ചൊവ്വാഴ്‌ച​ രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ സംഘടിപ്പിക്കുന്ന പരിപാടി ​ ​യിൽ “സി എച്ച് -​ ​പൊതു പ്രവർത്തകർക്ക് നല്കിയ മാതൃക” എന്ന വിഷയത്തെ ആസ്പദമാക്കി കോഴിക്കോട് ജില്ലാ എം.​ എസ്​.​ എഫ്​.​ ജനറൽ സെക്രട്ടറിയും യുവ പ്രാസംഗി കനുമായ ​​ മിസ് ഹബ് കീഴരിയൂര്‍ ​സംസാരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ​ ​050​ ​31​ ​40 ​ ​534 ​(അബ്ദുല്‍ ബാസിത്) ​

- pma

വായിക്കുക: ,

Comments Off on മിസ് ഹബ് കീഴരിയൂര്‍ ​അബുദാബിയില്‍

Page 52 of 52« First...102030...4849505152

« Previous Page « ഓണപ്പുലരി 2013 ബ്രോഷര്‍ പ്രകാശനം ചെയ്തു
Next » എം. എ. യൂസഫലി വീണ്ടും ഒന്നാം സ്ഥാനത്ത് »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha