ബസ്സ് സമയം പുനഃ ക്രമീ കരിക്കുന്നു

July 15th, 2018

ksrtc-bus-epathram
തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. യുടെ വരു മാനം വർദ്ധി പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബസ്സു കളു ടെ സർവ്വീസ് സമയം പുനഃ ക്രമീ കരി ക്കുന്നു.

ഡിപ്പോ തല ത്തിൽ കൃത്യ മായ പഠനം നടത്തി യാണ് സർവ്വീസു കളുടെ സമയം നിശ്ചയിക്കുക. ആഗസ്റ്റ് ഒന്നു മുതൽ പുതിയ സമയ ക്രമ ത്തിൽ ബസ്സു കള്‍ സര്‍ വ്വീസ് നടത്തും.

ആദ്യ ഘട്ട ത്തില്‍ 219 എ. സി. വോൾവോ ബസ്സുകളുടെ ഷെഡ്യൂളുകള്‍ പുനഃ ക്രമീ കരിക്കും.

രണ്ടാം ഘട്ട ത്തിൽ സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ് പ്രസ്, സൂപ്പർ ഡീലക്സ് എന്നീ വിഭാഗ ങ്ങൾ ഉൾപ്പെടുന്ന സൂപ്പർ ക്ലാസ്സ് സർവ്വീസു കളാണ് പുനഃ ക്രമീ കരിക്കു ന്നത്. 600 സൂപ്പർ ക്ലാസ് ബസ്സു കള്‍ കെ. എസ്. ആർ. ടി. സി. ക്കുണ്ട്.

മൂന്നാം ഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ പുനഃ ക്രമീ കരിക്കും.1200 ഒാളം ബസ്സു കള്‍ ഈ വിഭാഗ ത്തില്‍ ഉണ്ട്.

നാലാം ഘട്ടത്തില്‍ സിറ്റി ഫാസ്റ്റ് – ഒാർഡിനറി ബസ്സു കള്‍ പുനഃ ക്രമീ കരിക്കും. നാലായിര ത്തോളം ഒാർഡിനറി ബസ്സു കളാണ് നിലവില്‍ സർവ്വീസ് നടത്തു ന്നത്.

- pma

വായിക്കുക: , ,

Comments Off on ബസ്സ് സമയം പുനഃ ക്രമീ കരിക്കുന്നു

വാഹനാപകടം: സഹോദര ങ്ങള്‍ അടക്കം 4 മരണം

June 27th, 2018

accident-graphic-epathram
ആലപ്പുഴ : ചെങ്ങന്നൂര്‍ മുളക്കുഴ യില്‍ ബസ്സും മിനി ലോറി യും കൂട്ടിയിടിച്ച് നാലു മരണം. ഇന്നു രാവിലെ ആറര മണി യോടെ ഉണ്ടായ അപ കട ത്തില്‍ ആലപ്പുഴ വൈദ്യര്‍ മുക്ക് സ്വദേശി കളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ. ബാബു എന്നിവ രാണ് മരിച്ചത്.

ചെങ്ങന്നൂരില്‍ നിന്ന് പത്തനം തിട്ട യിലേക്ക് പോയി രുന്ന കെ. എസ്. ആര്‍. ടി. സി. ബസ്സും ചെങ്ങ ന്നൂര്‍ ഭാഗ ത്തേക്ക് വരിക യായിരുന്ന മിനി ലോറി യുമാണ് കൂട്ടി യിടിച്ചത്. മുളക്കഴ യിലെ കാണിക്ക മണ്ഡപം ജംഗ്ഷ നിലാണ് അപ കടം ഉണ്ടായത്.

മിനി ലോറി യില്‍ യാത്ര ചെയ്തിരുന്ന നാലു പേരില്‍ മൂന്നു പേര്‍ സംഭവ സ്ഥല ത്ത് വെച്ചും ഒരാള്‍ ആശു പത്രി യിലേക്കുള്ള വഴി യിലും വെച്ച് മരിച്ചു. ബന്ധു ക്കളായ നാലു പേരും ഖലാസി തൊഴി ലാളി കളാണ്.

ബസ്സിലെ യാത്രക്കാര്‍ ക്കും സാരമായ പരിക്കു കള്‍ ഉണ്ട്. പരിക്കേറ്റവരെ ആശുപത്രി യിലേക്കു മാറ്റി.

- pma

വായിക്കുക: ,

Comments Off on വാഹനാപകടം: സഹോദര ങ്ങള്‍ അടക്കം 4 മരണം

വാഹനാപകടം: സഹോദര ങ്ങള്‍ അടക്കം 4 മരണം

June 27th, 2018

accident-graphic-epathram
ആലപ്പുഴ : ചെങ്ങന്നൂര്‍ മുളക്കുഴ യില്‍ ബസ്സും മിനി ലോറി യും കൂട്ടിയിടിച്ച് നാലു മരണം – ഇന്നു രാവിലെ ആറര മണി യോടെ ഉണ്ടായ അപ കട ത്തില്‍ ആലപ്പുഴ വൈദ്യര്‍ മുക്ക് സ്വദേശി കളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ. ബാബു എന്നിവ രാണ് മരിച്ചത്.

ചെങ്ങന്നൂരില്‍ നിന്ന് പത്തനം തിട്ട യിലേക്ക് പോയി രുന്ന കെ. എസ്. ആര്‍. ടി. സി. ബസ്സും ചെങ്ങ ന്നൂര്‍ ഭാഗ ത്തേക്ക് വരിക യായിരുന്ന മിനി ലോറി യുമാണ് കൂട്ടി യിടിച്ചത്. രാവിലെ ആറര മണി യോടെ ചെങ്ങന്നൂർ മുളക്കഴ യിലെ കാണിക്ക മണ്ഡപം ജംഗ്ഷ നിലാണ് അപ കടം ഉണ്ടായത്.

മിനി ലോറി യില്‍ യാത്ര ചെയ്തിരുന്ന നാലു പേരില്‍ മൂന്നു പേര്‍ സംഭവ സ്ഥല ത്ത് വെച്ചും ഒരാള്‍ ആശു പത്രി യിലേക്കുള്ള വഴി യിലും വെച്ച് മരിച്ചു. ബന്ധു ക്കളായ നാലു പേരും ഖലാസി തൊഴി ലാളി കളാണ്. ബസ്സിലെ യാത്ര ക്കാര്‍ ക്കും സാരമായ പരിക്കു കള്‍ ഉണ്ട്. പരി ക്കേറ്റ വരെ ആശുപത്രി യിലേക്കു മാറ്റി.

- pma

വായിക്കുക: ,

Comments Off on വാഹനാപകടം: സഹോദര ങ്ങള്‍ അടക്കം 4 മരണം

എയര്‍ പോര്‍ട്ടു കളിലേക്ക്​ കെ. എസ്. ആർ. ടി. സി. സർവ്വീസ് നടത്തും

June 24th, 2018

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന വിമാന ത്താ വള ങ്ങളില്‍ നിന്നും കെ. എസ്. ആർ. ടി. സി. സർവ്വീ സു കള്‍ നടത്തും.

തിരുവനന്ത പുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നിവിട ങ്ങളില്‍ നിന്നും ജൂലായ് മൂന്നു മുതല്‍ അതതു നഗര കേന്ദ്ര ങ്ങളിലേക്ക് പരീ ക്ഷണാടി സ്ഥാന ത്തിൽ ബസ്സു കള്‍ ഓടി ത്തുടങ്ങും. മൂന്ന് എയര്‍ പോര്‍ട്ടു കളില്‍ നിന്നും ഒരോ ബസ്സു കൾ വീതം ആഗസ്റ്റ് മൂന്നു വരെ ഒരു മാസ ത്തേ ക്കാണ് പരീക്ഷണ യോട്ടം.

ksrtc-bus-epathram

തിരു വനന്ത പുരത്തു നിന്ന് തമ്പാനൂർ, കിഴക്കേകോട്ട എന്നിവിട ങ്ങളിലേക്കും നെടുമ്പാശ്ശേരിയിൽ നിന്നും കൊച്ചി യിലേക്കും കരിപ്പൂരിൽ നിന്നും കോഴിക്കോട്ടേ ക്കും ആണ് സര്‍വ്വീസ് നടത്തുക. വിമാന ങ്ങളുടെ സമയ ക്രമം അനു സരിച്ചു തന്നെ ബസ്സു കളുടെ സമയം ക്രമീ കരിക്കും.

ഓൺ ലൈൻ ബുക്കിംഗും ലഭ്യമായിരിക്കും. എയര്‍ പോര്‍ ട്ടുക ളില്‍ നിന്നും യാത്ര ക്കാര്‍ ഇറങ്ങി വരുന്നതിന് സമീപത്തായി കെ. എസ്. ആർ. ടി. സി. യുടെ സ്മാര്‍ട്ട് ബസ്സ് ഉണ്ടാകും. ക്രമീ കരണ ങ്ങൾ ക്കായി എയർ പോർ ട്ടിൽ ഇൻസ്പെക്ടർമാരെ നിയോഗിക്കും.

ടാക്സികൾ യാത്ര ക്കാരെ കയറ്റുന്നതിനും മുമ്പാണ് ബസ്സു കൾ പാർക്ക് ചെയ്യുക. രാത്രി സമയത്തും ബസ്സ് സര്‍വ്വീസ് ലഭ്യ മാക്കും. ഒരു മണിക്കൂർ ഇട വിട്ടാണ് സർവ്വീ സുകൾ നടത്തുക എന്നും സമയ കൃത്യത യാണ് സ്മാര്‍ട്ട് ബസ്സിന്റെ പ്രത്യേകത എന്ന് അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on എയര്‍ പോര്‍ട്ടു കളിലേക്ക്​ കെ. എസ്. ആർ. ടി. സി. സർവ്വീസ് നടത്തും

അബുദാബി ബസ്സ് സര്‍വ്വീസ് : ഓരോ റൂട്ടിലും 15 മിനിറ്റു കൂടുമ്പോള്‍ ബസ്സു കള്‍

June 19th, 2018

abudhabi-bus-service-by-itc-ePathram
അബുദാബി : പൊതു ഗതാഗത സംവി ധാനവും സേവന വും മെച്ച പ്പെടു ത്തുന്ന തിന്റെ ഭാഗ മായി അബു ദാബി ഗതാ ഗത വകുപ്പ് ബസ്സ് സര്‍വ്വീ സില്‍ സമഗ്ര മായ മാറ്റ ങ്ങൾ വരുത്തി. ഓരോ റൂട്ടിലും ഇനി മുതൽ 15 മിനിറ്റു കൂടു മ്പോള്‍ ബസ്സുകള്‍ ഉണ്ടായി രിക്കും എന്ന് ഇന്റഗ്രേ റ്റഡ് ട്രാന്‍സ്‌ പോര്‍ട്ട് സെന്റ ര്‍ (ഐ. ടി. സി.) അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഈദുൽ ഫിത്വർ ദിവസം (ജൂൺ 15) മുതലാ ണ് പുതു ക്കിയ സമയ ക്രമം. അബു ദാബി ഇന്റർ നാഷ ണൽ എയർ പോർട്ട്, അല്‍ റഹ ബീച്ച്, യാസ് ഐലൻഡ്, അല്‍ റീം ഐലൻഡ്, അല്‍ മഖ്താ ഈസ്റ്റ്,  അബു ദാബി ഗേറ്റ് സിറ്റി തുടങ്ങിയ സ്ഥല ങ്ങളി ലേക്കാണ് സർവ്വീസുക ളുടെ എണ്ണം വർദ്ധി പ്പിച്ചത്. നിലവിൽ 30 മിനിറ്റു കൂടു മ്പോഴായിരുന്നു ഈ റൂട്ടുക ളിൽ ബസ്സു കൾ സർവ്വീസ് നടത്തിയിരുന്നത്. ഖലീജ് ടൈംസ്  റിപ്പോർട്ട് ചെയ്ത താണ് ഈ വാർത്ത.

അബുദാബി കൂടാതെ അല്‍ ഐന്‍ നഗര ത്തിലും പ്രാന്ത പ്രദേശ ങ്ങളി ലേക്കു മുള്ള റൂട്ടു കളിലും പുതിയ പരി ഷ്‌ ക്കാര ങ്ങള്‍ നിലവില്‍ വന്ന തായി ഇന്റ ഗ്രേറ്റഡ് ട്രാന്‍സ്‌ പോര്‍ട്ട് സെന്റര്‍ (ഐ. ടി. സി.) അധികൃതര്‍ അറി യിച്ചു.

പൊതു ഗതാഗത സംവിധാനം വിപുലീ കരി ക്കുന്നതി ന്റെ ഭാഗ മായി അവധി ദിവസ ങ്ങളില്‍ ബസ്സു കളുടെ എണ്ണം വർദ്ധിപ്പിക്കും.

- pma

വായിക്കുക: , , ,

Comments Off on അബുദാബി ബസ്സ് സര്‍വ്വീസ് : ഓരോ റൂട്ടിലും 15 മിനിറ്റു കൂടുമ്പോള്‍ ബസ്സു കള്‍

Page 39 of 56« First...102030...3738394041...50...Last »

« Previous Page« Previous « ഏഴ് എക്സ് ചേഞ്ചു കളിലൂടെ യുള്ള പണം ഇട പാടു കള്‍ യു. എ. ഇ. നിരോധിച്ചു
Next »Next Page » ലോക കപ്പിൽ ഇംഗ്ലീഷ് വിജയം : ഇംഗ്ലണ്ട് 2. ട്യൂണിഷ്യ 1. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha