വിസ്മയ ജാലകം ദുബായ് ഫ്രെയിം ജനുവരി ഒന്നിന് തുറക്കും

December 28th, 2017

dubai-frame_epathram

ദുബായ് : കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിസ്മയ ജാലകം ദുബായ് ഫ്രെയിം കാഴ്ചക്കാർക്കായി ജനുവരി ഒന്നിന് തുറക്കും. ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്തയാണ് സന്തോഷവാർത്ത ജനങ്ങളെ അറിയിച്ചത്.

പുതുവർഷത്തിൽ വിനോദ സഞ്ചാരികളും സന്ദർശകരും പ്രവഹിക്കുന്നത് ദുബായിൽ തല ഉയർത്തി നിൽക്കുന്ന ഈ മനോഹര സ്തൂപം കാണാനും കയറാനും ആയിരിക്കുമെന്നാണ് കരുതുന്നത്. മാധ്യമപ്രവർത്തകർ ദുബായ് ഫ്രെയിം സന്ദർശിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on വിസ്മയ ജാലകം ദുബായ് ഫ്രെയിം ജനുവരി ഒന്നിന് തുറക്കും


« കേരളവും കേന്ദ്രവും ധാരണാപത്രം ഒപ്പിട്ടു ; അടുത്തവർഷം കണ്ണൂരിൽ നിന്ന് ഉഡാൻ സർവ്വീസ്
അടുത്ത മുതൽവൻ ആകാൻ രജനീകാന്ത് »



ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha