സമാജം – യു. എ. ഇ. എക്സ് ചേഞ്ച് ഓപ്പൺ അത്‌ലറ്റിക് മീറ്റ്

January 24th, 2017

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം ഇരുപത്തി ഒമ്പതാമത് യു. എ. ഇ. എക്സ് ചേഞ്ച് ഓപ്പൺ അത്‌ലറ്റിക് മീറ്റ്, 2017 ജനുവരി 27 വെള്ളി യാഴ്ച നടക്കും എന്ന് സമാജം ഭാര വാഹി കൾ അറി യിച്ചു.

അബുദാബി ഓഫീസേഴ്‌സ് ക്ലബ് ട്രാക്ക് & ഫീൽഡ് സ്റ്റേഡി യത്തിൽ രാവിലെ 8.30 ന് നിശ്‌ചല ദൃശ്യ ങ്ങളുടെ അകമ്പടി യോടെ ആരം ഭി ക്കുന്ന മാർച്ച് പാസ്റ്റോ ടെ അത്‌ലറ്റിക് മീറ്റി നു തുടക്ക മാവും.

യു. എ. ഇ. എക്‌സ്‌ ചേഞ്ച് സെന്റർ പ്രസിഡണ്ടും സമാജം രക്ഷാധി കാരി യുമായ വൈ. സുധീർ കുമാർ ഷെട്ടി ഉദ്‌ഘാടനം നിർവ്വ ഹിക്കും.

പതിനെട്ടോളം വ്യത്യസ്ഥ ഇന ങ്ങളി ലായി യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിൽ നിന്നും നാനൂറിലേറെ കായിക പ്രതിഭ കൾ മാറ്റുരക്കും. വിജയി കൾക്കു ട്രോഫി കളും സർട്ടി ഫിക്കറ്റു കളും അതാതു മൽസര ങ്ങൾ കഴിഞ്ഞാൽ സമ്മാനിക്കും.

വിവരങ്ങൾക്ക് 02 55 37 600, 050 44 62 078, 050 72 13 724 എന്നീ നമ്പരു കളിലോ msamajam at gmail dot com എന്ന ഇ – മെയിൽ വിലാസ ത്തിലോ ബന്ധപ്പെടാം.

- pma

വായിക്കുക: , ,

Comments Off on സമാജം – യു. എ. ഇ. എക്സ് ചേഞ്ച് ഓപ്പൺ അത്‌ലറ്റിക് മീറ്റ്

30,000 രൂപക്ക് മുകളിലുള്ള ഇട പാടു കൾക്ക്​ പാൻ കാർഡ്​ നിർബന്ധം

January 19th, 2017

indian-identity-card-pan-card-ePathram
ന്യൂദൽഹി : മുപ്പതിനായിരം രൂപക്കു മുകളി ലുള്ള ഇട പാടു കള്‍ക്ക് പാൻ കാർഡ് നിർബന്ധ മാക്കുന്നു. ഇതു സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ കേന്ദ്ര ബജറ്റിൽ ഉണ്ടാവും എന്നാണു സൂചന.  നേരത്തെ 50,000 രൂപക്ക് മുക ളിലുള്ള ഇട പാടു കൾക്കു മാത്ര മായി രുന്നു പാൻ കാർഡ് നിർബന്ധം ഉണ്ടായി രുന്നത്.

കള്ള പ്പണത്തിന് എതിരെ കർശന നടപടി എടു ക്കുന്ന തിന്റെ ഭാഗമായി ട്ടാണ് കേന്ദ്ര സർക്കാർ ഈ നിയമം കൊണ്ട് വരുന്നത്. ഇതുവഴി കുറഞ്ഞ തുക യുടെ ഇട പാടു കളും കേന്ദ്ര സർ ക്കാറിന് നിരീ ക്ഷി ക്കുവാൻ സാധിക്കും.

നിശ്ചിത തുകക്ക് മുകളി ലുള്ള ഇട പാടു കൾക്ക് കാഷ് ഹാൻഡിലിംഗ് ചാർജ്ജ് ഏർപ്പെ ടുത്തുന്ന കാര്യവും സർക്കാറിന്റെ പരി ഗണന യിലാണ്.

- pma

വായിക്കുക: , , , ,

Comments Off on 30,000 രൂപക്ക് മുകളിലുള്ള ഇട പാടു കൾക്ക്​ പാൻ കാർഡ്​ നിർബന്ധം

തീവ്രവാദവും കാലാ വസ്ഥ വ്യതി യാനവും ഏറ്റവും വലിയ ഭീഷണി : പിയൂഷ് ഗോയല്‍

January 18th, 2017

dr-br-shetty-recieve-minister-piyush-goyal-ePathram
അബുദാബി : തീവ്ര വാദവും കാലാവസ്ഥ വ്യതി യാന വുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്ന് ഊര്‍ജ്ജ വകുപ്പിന്‍െറ സ്വതന്ത്ര ചുമതല യുള്ള ഇന്ത്യന്‍ കേന്ദ്ര സഹ മന്ത്രി സി. എ. പിയൂഷ് ഗോയല്‍. അടുത്ത കാല ത്തായി സംഭ വിച്ചു കൊണ്ടി രിക്കുന്ന വരള്‍ച്ചയും വെള്ള പ്പൊക്കവും വളരെ യധികം കടുത്ത താണ്. ഇതിനെ നേരിടാന്‍ സുസ്ഥിര കാലാവസ്ഥ വ്യതി യാനം കൈ കാര്യ സംവിധാനം വേണം എന്നും മന്ത്രി.

ഇന്ത്യന്‍ ബിസിനസ്സ് ആന്‍ഡ് പ്രൊഫഷണൽ ഗ്രൂപ്പും (ഐ. ബി. പി. ജി) ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗ ണ്ടന്‍റ് ഓഫ് ഇന്ത്യയും (ഐ. സി. എ. ഐ.) ചേര്‍ന്ന് അബു ദാബി യില്‍ സംഘടി പ്പിച്ച സ്വീകരണ യോഗ ത്തില്‍ സംസാ രിക്കുക യായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് പുറത്തുള്ള എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ അംബാ സഡര്‍ മാരാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യ യുടെ സംസ്‌കൃതിയും പൈതൃകവും മറ്റ് രാജ്യ ങ്ങള്‍ക്കു മുന്നില്‍ അറി യുന്നത് പ്രവാസി സമൂഹ ത്തി ലൂടെ യാണ്. ഇന്ത്യന്‍ സമ്പദ് ഘടന യെ താങ്ങി നിര്‍ത്തുന്ന സമൂഹ മാണ് പ്രവാസി കളുടേത്.

ഭീകര വാദത്തിന് എതിരായ ഇന്ത്യ- യു. എ. ഇ. ബന്ധം വളരെ ശക്തമാണ്. പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദര്‍ശന ത്തിന് ശേഷം ഇരു രാജ്യ ങ്ങളും തമ്മി ലുള്ള ബന്ധം കൂടുതല്‍ ശക്തമായി.

അബു ദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ത്തില്‍ മുഖ്യാതിഥി ആയി എത്തുന്ന തോടെ ഈ ബന്ധം ഇനിയും ശക്തിപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വ്യവ സായി കളെയും നിക്ഷേപ കരെയും ആകര്‍ഷി ക്കുവാ നുള്ള പദ്ധതി കളാണ് ഇപ്പോള്‍ ഇന്ത്യ യില്‍ നടന്നു വരുന്നത്. ഇന്ത്യ യിലെ കറന്‍സി നിരോധനം കള്ള പ്പണ ക്കാര്‍ക്ക് മാത്ര മാണ് പ്രശ്ന മായത്. സാധാ രണ ജന ങ്ങള്‍ ക്ക് ഏറെ ഗുണം ചെയ്യുന്ന നടപടി യാണ് ഇത്.

ഐ. ബി. പി. ജി. ചെയര്‍ മാന്‍ ബി. ആര്‍. ഷെട്ടി, ഐ. സി. എ. ഐ. വൈസ് ചെയര്‍ മാന്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി തുടങ്ങി വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , ,

Comments Off on തീവ്രവാദവും കാലാ വസ്ഥ വ്യതി യാനവും ഏറ്റവും വലിയ ഭീഷണി : പിയൂഷ് ഗോയല്‍

തീവ്രവാദവും കാലാ വസ്ഥ വ്യതി യാനവും ഏറ്റവും വലിയ ഭീഷണി : പിയൂഷ് ഗോയല്‍

January 18th, 2017

dr-br-shetty-recieve-minister-piyush-goyal-ePathram
അബുദാബി : തീവ്ര വാദവും കാലാവസ്ഥ വ്യതി യാന വുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്ന് ഊര്‍ജ്ജ വകുപ്പിന്‍െറ സ്വതന്ത്ര ചുമതല യുള്ള ഇന്ത്യന്‍ കേന്ദ്ര സഹ മന്ത്രി പിയൂഷ് ഗോയല്‍.

അടുത്ത കാല ത്തായി സംഭ വിച്ചു കൊണ്ടി രിക്കുന്ന വരള്‍ച്ചയും വെള്ള പ്പൊക്കവും വളരെ യധികം കടുത്ത താണ്. ഇതിനെ നേരിടാന്‍ സുസ്ഥിര കാലാവസ്ഥ വ്യതി യാന കൈ കാര്യ സംവി ധാനം വേണം എന്നും മന്ത്രി.

reception-to-minister-piyush-goyal-ePathram.jpg

വായിക്കുക: , , , , , ,

Page 65 of 71« First...102030...6364656667...70...Last »

« Previous Page« Previous « അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷന്‍ പുതു വത്സര ആഘോഷം
Next »Next Page » ദുബായില്‍ മൂന്നു മാസ പ്രസവ അവധി : മാര്‍ച്ച് മുതല്‍ നിയമം പ്രാബ ല്യത്തില്‍ വരും »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha