മെര്‍സ് കൊറോണാ വൈറസ് : മുന്‍കരുതല്‍ യു. എ. ഇ. യിലും

May 17th, 2014

middle-east-respiratory-syndrome-coronavirus-mers-ePathram
അബുദാബി : മെര്‍സ് കൊറോണാ വൈറസ് വളരെ ഗുരുതരവും ജീവ ഹാനി വരുത്തുന്നതുമായ രോഗാണുവാണ്. മെര്‍സ് രോഗ വ്യാപന ത്തിന് എതിരെ ലോകാരോഗ്യ സംഘടന യുടെ മുന്നറിയിപ്പും മുന്‍കരുതല്‍ നടപടികളും കണക്കി ലെടുത്തു യു എ ഇ യിലും പ്രതിരോധ നടപടികള്‍ ശക്തമാക്കി.

ആശുപത്രി കള്‍ കേന്ദ്രീകരിച്ചാണു നടപടി. രാജ്യത്തെ സ്വകാര്യ കമ്പനി കളും സാംസ്കാരിക സാമൂഹിക സംഘടന കളും കൊറോണാ വൈറസിന് എതിരെയുള്ള ബോധവല്‍ക്കരണം സര്‍ക്കാര്‍ ഒാഫിസു കളിലും പൊതു മേഖലാ സ്ഥാപന ങ്ങളിലും ശക്തമാക്കി.

മെര്‍സ് കൊറോണാ വൈറസ് പരക്കുന്ന തിനെതിരെ എല്ലാ വിഭാഗം ജന ങ്ങളും ജാഗ രൂകരാകണ മെന്ന മുന്നറി യിപ്പാണു വേള്‍ഡ് ഹെല്‍ത്ത് ഒാര്‍ഗനൈസേഷന്‍ രാജ്യാന്തര തല ത്തില്‍ നടത്തുന്നത്.

- pma

വായിക്കുക: , ,

Comments Off on മെര്‍സ് കൊറോണാ വൈറസ് : മുന്‍കരുതല്‍ യു. എ. ഇ. യിലും

Page 128 of 128« First...102030...124125126127128

« Previous Page « കെ. എസ്. സി. യിൽ ഡോ.നീനാ പ്രസാദിന്റെ മോഹിനിയാട്ടം
Next » കോൺഗ്രസിന്റെ നാണം മറച്ച് കേരളം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha