യുവ കലാ സന്ധ്യ ശനിയാഴ്ച അബുദാബി യിൽ

December 10th, 2016

yuvakalasahithy-epathram
അബുദാബി : യുവ കലാ സാഹിതി അബുദാബി യുടെ ‘യുവ കലാ സന്ധ്യ’ ഡിസംബർ 10 ശനിയാഴ്‌ച രാത്രി 7.30 ന് അബു ദാബി കേരള സോഷ്യൽ സെന്ററിൽ നടക്കും.

സംസ്ഥാന കൃഷി വകുപ്പു മന്ത്രി വി. എസ്. സുനിൽ കുമാർ മുഖ്യാതിഥി ആയിരിക്കും. സാംസ്‌കാരിക സമ്മേളന ത്തിൽ പട്ടാമ്പി എം. എൽ. എ. മുഹമ്മദ് മുഹ്‌സിൻ, കവി മധു സൂദനൻ നായർ എന്നിവരും സംബ ന്ധിക്കും.

തുടർന്ന് നടക്കുന്ന കലാ പരിപാടി കളിൽ ആലപ്പുഴ ഇപ്‌റ്റ നാട്ടരങ്ങ് അവതരി പ്പി ക്കു ന്ന നാടൻ പാട്ടു കളു ടെയും നാടൻ കലാ രൂപങ്ങളുടെയും ദൃശ്യ ആവിഷ്കാ രവും അരങ്ങിലെത്തും.

യുവ കലാ സന്ധ്യ യിലേക്കുള്ള പ്രവേശനം സൗജന്യം ആയിരിക്കും എന്നും സംഘാട കർ അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on യുവ കലാ സന്ധ്യ ശനിയാഴ്ച അബുദാബി യിൽ

ഉമ്മൻചാണ്ടി അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ

December 9th, 2016

ummen-chandi-visit-sheikh-zayed-grand-masjid-ePathram
അബുദാബി : ഹ്രസ്വ സന്ദർശനാർത്ഥം യു.എ.ഇ.യിൽ എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അബുദാബി യിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചു.

former-cheif-minister-of-kerala-ummen-chandi-visit-sheikh-zayed-grand-masjid-ePathram.jpg

യു. എ. ഇ. യിൽ നിരവധി തവണ അദ്ദേഹം വന്നിരുന്നു എങ്കിലും ആദ്യ മായി ട്ടാണ് ഗ്രാന്റ് മസ്ജിദ് സന്ദർശി ക്കുന്നത്. തന്റെ ഒത്തിരി നാളായിട്ടുള്ള ആഗ്രഹ മായി രുന്നു ഇവിടം സന്ദർശിക്കുക എന്നത്.

എന്നാൽ ഇപ്പോഴാണ് അതിനു അവസരം ഒത്തു വന്നത് എന്നും അനേക ലക്ഷം പേരുടെ സന്ദർശന കേന്ദ്രമായ ഇവിടെ എത്തി ച്ചേരാനും ഈ മസ്‌ജിദിന്റെ ചരിത്ര പശ്ചാത്തലം മനസ്സി ലാക്കു വാനും സാധിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് അദ്ദേഹത്തെ അനുഗമിച്ച മാധ്യമ പ്രവർ ത്തക രോട് ഉമ്മൻ ചാണ്ടി പറഞ്ഞു.

oommen-chandi-visit-sheikh-zayed-grand-masjid-with-incas-leaders-ePathram

അബുദാബി മലയാളി സമാജം ചീഫ് കോഡി നേറ്റർ എ. എം. അൻസാർ, ഇന്ദിര ഗാന്ധി വീക്ഷണം ഫോറം പ്രസിഡന്റ് എൻ. പി. മുഹമ്മദാലി, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ട്രഷറർ അബൂ ബക്കർ മേലേതിൽ, ഷുക്കൂര്‍ ചാവക്കാട്, അബ്ദുല്‍ ഖാദര്‍ തിരുവത്ര, സി. എം. അബ്ദുല്‍ കരീം തുടങ്ങിയ വരും ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.

ഡിസംബർ 12 വെള്ളി യാഴ്ച രാത്രി ഏഴര മണിക്ക് അബു ദാബി മലയാളീ സമാജ ത്തിൽ ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം നടത്തുന്ന വിദ്യാഭ്യാസ അവാർഡ് ദാന ചട ങ്ങിൽ പങ്കെടുത്ത ശേഷം ഉമ്മൻ ചാണ്ടി നാട്ടി ലേക്ക് മടങ്ങും.

- pma

വായിക്കുക: , , ,

Comments Off on ഉമ്മൻചാണ്ടി അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ

ബഷീര്‍ തിക്കോടിക്ക് പാം അക്ഷര മുദ്ര പുരസ്‌കാരം സമ്മാനിക്കും

December 9th, 2016

basheer-thikkodi-ePathram.
ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം യു. എ. ഇ. യിലെ എഴുത്തു കാര്‍ ക്കായി ഏര്‍പ്പെടുത്തിയ പാം അക്ഷര മുദ്ര പുരസ്‌കാരം ബഷീര്‍ തിക്കോടിക്ക് സമ്മാനിക്കും.

പ്രമുഖ എഴുത്തു കാരനും വാഗ്മി യുമായ ബഷീര്‍ തിക്കോടി, മൂന്നു പതിറ്റാ ണ്ടിലെ പ്രവാസ ജീവിത ത്തില്‍ സാമൂഹ്യ – സാഹിത്യ – സാംസ്‌കാരിക രംഗ ത്ത് നല്‍കിയ സമഗ്ര സംഭാവന കള്‍ പരിഗണി ച്ചാണ് പുരസ്‌കാരം.

2017 ഫെബ്രുവരി യില്‍ നടക്കുന്ന പാം സര്‍ഗ്ഗ സംഗമ ത്തില്‍ പുരസ്‌കാരം സമ്മാനിക്കും എന്ന് ഭാര വാഹി കളായ വിജു സി. പരവൂര്‍, സലീം അയ്യനത്ത്, വെള്ളി യോടന്‍, സുകു മാരന്‍ വെങ്ങാട്, ഗഫൂര്‍ പട്ടാമ്പി എന്നി വര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ബഷീര്‍ തിക്കോടിക്ക് പാം അക്ഷര മുദ്ര പുരസ്‌കാരം സമ്മാനിക്കും

വായിക്കുക: , , , ,

Comments Off on ബഷീര്‍ തിക്കോടിക്ക് പാം അക്ഷര മുദ്ര പുരസ്‌കാരം സമ്മാനിക്കും

Page 131 of 139« First...102030...129130131132133...Last »

« Previous Page« Previous « യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി ചുമതല യേറ്റു
Next »Next Page » ഉമ്മൻചാണ്ടി അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha