ഇഫ്താര്‍ സംഗമവും റംസാന്‍ റിലീഫ്‌ പദ്ധതി യും

July 15th, 2013

അബുദാബി : കുന്നംകുളം മണ്ഡലം കെ. എം. സി. സി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും റംസാന്‍ റിലീഫ്‌ പദ്ധതി യും ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്നു. ഇഫ്താര്‍ സംഗമ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “പരിശുദ്ധ റമസാന്‍ – വിശുദ്ധിക്ക് വിജയ ത്തിന്”എന്ന സെമിനാര്‍ യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജര്‍ മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു.

ഹക്കീം പള്ളിക്കുളം അധ്യക്ഷത വഹിച്ചു. കുന്നംകുളം മണ്ഡലം കമ്മിറ്റി യുടെ റമസാന്‍ റിലീഫ്‌ പദ്ധതി ആയിരം വിധവ കള്‍ക്കുള്ള പെന്‍ഷന്‍ സംരഭ ത്തിലേ ക്കുള്ള പത്തു ലക്ഷം രൂപ യുടെ ആദ്യ ഗഡു നല്‍കി. തുടര്‍ന്ന് നടന്ന ഇസ്ലാമിക്‌ ക്വിസ്‌ മത്സര ത്തില്‍ വിജയി കള്‍ക്കുള്ള സമ്മാന വിതരണം നടത്തി.

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ പി. ബാവഹാജി, സയ്യിദ്‌ അബ്ദുറഹ്മാന്‍ തങ്ങള്‍, റഫീഖ്‌ ഹൈദ്രോസ്‌ പന്നിത്തടം എന്നിവര്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ഇഫ്താര്‍ സംഗമവും റംസാന്‍ റിലീഫ്‌ പദ്ധതി യും

Page 191 of 191« First...102030...187188189190191

« Previous Page « പി. കെ. വാസുദേവൻ നായരെ അനുസ്മരിച്ചു
Next » എമിറേറ്റ്സ് ഇന്ത്യാ ഫ്രട്ടേനിറ്റി ഫോറം ഇഫ്താർ സംഗമം »



മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha