കര്‍ണ്ണം മല്ലേശ്വരി യുടെ ജീവിത കഥ വെള്ളിത്തിര യിലേക്ക്

June 3rd, 2020

karnam-malleswari-woman-medallist-in-olympics-ePathram
ഒളിമ്പിക്ക് മെഡല്‍ ലഭിച്ച ഇന്ത്യയിലെ ആദ്യ വനിതാ കായിക താരം കര്‍ണ്ണം മല്ലേശ്വരി യുടെ ജീവിത കഥ അഭ്ര പാളി യിലേക്ക്. താരത്തിന്റെ 45-ാം ജന്മ ദിന ത്തിലാണ് സിനിമ യുടെ വാര്‍ത്ത പുറത്തു വന്നത്.

ഇവര്‍ക്കുള്ള പിറന്നാള്‍ സമ്മാനം ആയിട്ടാണ് Journey of a Girl Who Lifted The Nation  എന്നുള്ള ടാഗ് ലൈന്‍ നല്‍കി ആദ്യ പോസ്റ്റര്‍  ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടത്. തെലുങ്കില്‍ നിര്‍മ്മിക്കുന്ന സിനിമ ബഹു ഭാഷ കളില്‍ റിലീസ് ചെയ്യും.

1975 ജൂൺ ഒന്നിന് കര്‍ണ്ണം മല്ലേശ്വരി ജനിച്ചത്. സിഡ്നി ഒളിമ്പി ക്സിൽ (2000) ഭാരോദ്വഹന ത്തിൽ വെങ്കല മെഡൽ നേടി. സ്നാച്ച് വിഭാഗ ത്തിൽ 110 കിലോ ഗ്രാമും ക്ലീൻ ആൻഡ് ജെർക്ക് വിഭാഗ ത്തിൽ 130 കിലോ ഗ്രാമും അടക്കം 240 കിലോ ഭാരം ഉയർത്തി യാണ് കർണ്ണം മല്ലേശ്വരി വെങ്കല ജേതാവ് ആയത്. അർജ്ജുന അവാർഡ് (1994), രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം(1995), പത്മശ്രീ (1999) എന്നെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on കര്‍ണ്ണം മല്ലേശ്വരി യുടെ ജീവിത കഥ വെള്ളിത്തിര യിലേക്ക്


« സമൂഹ വ്യാപനം ഉണ്ടായി : സര്‍ക്കാര്‍ വാദം തള്ളി ആരോഗ്യ വിദഗ്ധര്‍
വ്യാജ സന്ദേശങ്ങള്‍ : ജാഗ്രതാ നിര്‍ദ്ദേശ വുമായി റിസർവ്വ് ബാങ്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha