സോഷ്യല്‍ മീഡിയ കളിൽ അതിരു വിട്ടാൽ കടുത്ത ശിക്ഷ : അബുദാബി പോലീസ്

February 25th, 2017

facebook-dis-like-thumb-down-ePathram
അബുദാബി : ധന സമ്പാദനത്തിനും അപരനെ അപകീർത്തി പ്പെടുത്തുന്ന തിനും സോഷ്യൽ മീഡിയ ഉപ യോഗി ക്കുന്ന വർക്ക് കടുത്ത ശിക്ഷ നല്‍കും എന്ന് അബു ദാബി പോലീസ്.

അടിസ്ഥാന മില്ലാത്ത വാർത്തകളും പരിധി വിട്ട ആശയ ങ്ങളും പ്രചരിപ്പി ക്കു വാ നായി ചിലര്‍ സോഷ്യൽ മീഡിയ കൾ ഉപ യോഗി ക്കു ന്നുണ്ട്. ഇത്തരം സാഹ ചര്യങ്ങൾ മുൻ നിറുത്തി യാണ് അബുദാബി പോലീസിന്റെ പുതിയ അറിയിപ്പ്.

വ്യക്തി കളുടെയോ കുടുംബ ങ്ങളു ടെയോ സ്വാകാര്യ തകൾ പ്രസിദ്ധ പ്പെടു ത്തുന്നതും കുറ്റ കര മാണ്. അതു കൊണ്ട് ഏതെ ങ്കിലും തര ത്തിലുള്ള സ്വാകാ ര്യ വിവര ങ്ങൾ, വാർത്തകൾ, ചിത്ര ങ്ങൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ പ്രചരി പ്പിക്കു ന്നതിൽ നിന്നും ജനങ്ങൾ വിട്ടു നിൽക്കണം എന്നും അധി കൃതർ അറി യിച്ചു.

Tag : ഇന്റര്‍നെറ്റ്‌,

- pma

വായിക്കുക: , , , ,

Comments Off on സോഷ്യല്‍ മീഡിയ കളിൽ അതിരു വിട്ടാൽ കടുത്ത ശിക്ഷ : അബുദാബി പോലീസ്

സോഷ്യല്‍ മീഡിയ കളിൽ അതിരു വിട്ടാൽ കടുത്ത ശിക്ഷ : അബുദാബി പോലീസ്

February 25th, 2017

facebook-dis-like-thumb-down-ePathram
അബുദാബി : ധന സമ്പാദന ത്തിനും അപരനെ അപ കീർത്തി പ്പെടു ത്തുന്ന തിനും സോഷ്യൽ മീഡിയ ഉപ യോഗി ക്കുന്ന വർക്ക് കടുത്ത ശിക്ഷ നല്‍കും എന്ന് അബു ദാബി പോലീസ്.

അടിസ്ഥാന മില്ലാത്ത വാർത്ത കളും പരിധി വിട്ട ആശ യങ്ങളും പ്രചരി പ്പിക്കു വാ നായി ചിലര്‍ സോഷ്യൽ മീഡി യകൾ ഉപ യോഗി ക്കു ന്നുണ്ട്. ഇത്തരം സാഹ ചര്യങ്ങൾ മുൻ നിറുത്തി യാണ് അബു ദാബി പോലീ സിന്റെ പുതിയ അറി യിപ്പ്.

വ്യക്തി കളുടെയോ കുടുംബ ങ്ങളു ടെയോ സ്വാകാര്യ തകൾ പ്രസിദ്ധ പ്പെടു ത്തുന്നതും കുറ്റ കര മാണ്. അതു കൊണ്ട് ഏതെ ങ്കിലും തര ത്തിലുള്ള സ്വാകാ ര്യ വിവര ങ്ങൾ, വാർത്തകൾ, ചിത്ര ങ്ങൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ പ്രചരി പ്പിക്കു ന്നതിൽ നിന്നും ജനങ്ങൾ വിട്ടു നിൽക്കണം എന്നും അധി കൃതർ അറി യിച്ചു.

Tag : ഇന്റര്‍നെറ്റ്‌,

- pma

വായിക്കുക: , , , , , ,

Comments Off on സോഷ്യല്‍ മീഡിയ കളിൽ അതിരു വിട്ടാൽ കടുത്ത ശിക്ഷ : അബുദാബി പോലീസ്

പള്‍സര്‍ സുനിയെ കോടതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു

February 23rd, 2017

suni

എറണാകുളം : കോടതിയില്‍ കീഴടങ്ങഅനെത്തിയ പള്‍സര്‍ സുനിയെയും സഹായി വിജീഷിനെയും പ്രതിക്കൂട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഉച്ചഭക്ഷണത്തിനു വേണ്ടി പിരിഞ്ഞ സമയത്താണ് പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത്. ജഡ്ജി കോടതിയില്‍ ഇല്ലാത്തതിനാലാണ് പോലീസിന് സുനിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. എന്നാല്‍ പോലീസിന്റെ ഈ നീക്കത്തെ വിമര്‍ശിച്ചു കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ഇതിനെതിരെ ജില്ലാ മജിസ്ട്രേറ്റിനു പരാതി നല്‍കി.

സിനിമാതാരം ഭാവനയെ ഉപദ്രവിച്ച കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് ഐ ജി പി വിജയന്‍ പറഞ്ഞു. എറണാകുളത്തപ്പന്‍ ക്ഷേത്ര മൈതാനം വരെ പള്‍സര്‍ ബൈക്കില്‍ വന്ന സുനി പിന്നീട് കോടതി മതില്‍ ചാടിക്കടന്ന് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. പ്രതിക്കൂട്ടില്‍ കയറിയ സുനിയെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

- അവ്നി

വായിക്കുക: , ,

Comments Off on പള്‍സര്‍ സുനിയെ കോടതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തു

February 23rd, 2017

police-brutality-epathram
കൊച്ചി : യുവനടി ഭാവനയെ ആക്രമിച്ച കേസിലെ പ്രതി കളായ പള്‍സര്‍ സുനിയും വിജീഷും പൊലീസ് കസ്റ്റഡിയില്. എറണാ കുളം സി. ജെ. എം. കോടതി യില്‍ കീഴട ങ്ങു വാനായി എത്തിയ സുനിയെ യും കൂട്ട് പ്രതി യെയും ഉച്ചക്ക് ഒന്നേ കാലോടെ യാണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷക രോടൊപ്പം കോടതിക്ക് അകത്തെത്തിയ സുനിയും വിജീഷും പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുമ്പോഴാണ്‍ പോലീസ് ഇവരെ ബലമായി അറസ്റ്റു ചെയ്തത്.

- pma

വായിക്കുക: , , , ,

Comments Off on നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് ഗുണ്ടാവേട്ട

February 20th, 2017

pinarayi-vijayan-epathram

തിരുവനന്തപുരം : കൊച്ചിയില്‍ ചലച്ചിത്രതാരം ഭാവന ആക്രമിക്കപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് ഗുണ്ടാവേട്ട ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ആവശ്യപ്രകാരം ഇന്റലിജന്‍സ് ആണ് 2010 ഗുണ്ടകളുടെ വിവരങ്ങള്‍ അടങ്ങുന്ന പട്ടിക തയ്യാറാക്കിയത്. ഇന്റലിജന്‍സ് എഡിജിപി ക്കാണ് മേല്‍നോട്ട ചുമതല. ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താനും കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാപ്പ ചുമത്താന്‍ വൈകുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നുവെന്ന പോലീസിന്റെ പരാതിയെ തുടര്‍ന്നണിത്.

കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

- അവ്നി

വായിക്കുക: , ,

Comments Off on സംസ്ഥാനത്ത് ഗുണ്ടാവേട്ട

Page 39 of 44« First...102030...3738394041...Last »

« Previous Page« Previous « ഒ. എൻ. വി. – അഴീക്കോട് അനുസ്മരണം സംഘടി പ്പിച്ചു
Next »Next Page » പയ്യന്നൂര്‍ സൗഹൃദ വേദി അല്‍ ഐന്‍ ചാപ്റ്റര്‍ രൂപീ കരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha