എസ്. എസ്. എൽ. സി. ഫലം പ്രഖ്യാപിച്ചു : വിജയ ശതമാനം 95.98

May 5th, 2017

medical-entrance-kerala-epathram
തിരുവനന്തപുരം : എസ്. എസ്. എൽ. സി. പരീക്ഷാ ഫലം പുറത്തു വന്നു. 4,37,156 പേര്‍ ഉന്നത വിദ്യാ ഭ്യാസ ത്തിന് യോഗ്യത നേടി. 95.98 ശതമാനം വിജയം.

20,967 വിദ്യാർത്ഥികൾ മു‍ഴുവന്‍ വിഷയ ത്തിനും’എ പ്ലസ്’ നേടി. 405 സർ ക്കാർ സ്കൂളുകൾ നൂറു മേനി വിജയം നേടി.

പത്തനം തിട്ട ജില്ല യിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. ഏറ്റവും പിന്നില്‍ വയനാട് ജില്ല. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂൾ മലപ്പുറം ടി. കെ. എം. എച്ച്. എസ്. 1174 സ്കൂളു കള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി.

- pma

വായിക്കുക: , ,

Comments Off on എസ്. എസ്. എൽ. സി. ഫലം പ്രഖ്യാപിച്ചു : വിജയ ശതമാനം 95.98

വായിക്കുക: , , ,

Comments Off on എസ്. എസ്. എൽ. സി. ഫലം പ്രഖ്യാപിച്ചു : വിജയ ശതമാനം 95.98

എസ്. എസ്. എല്. സി. പരീക്ഷാ ഫലം : മോഡൽ സ്‌കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്ത്

May 5th, 2017

kerala-students-epathram
അബുദാബി : കേരളാ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന അബു ദാബി യിലെ ഏക വിദ്യാ ഭ്യാസ സ്ഥാപന മായ അബു ദാബി മോഡൽ സ്‌കൂൾ കഴിഞ്ഞ വര്ഷ ങ്ങ ളിലെ പോലെ നൂറു ശതമാനം വിജയം ഉറപ്പു വരുത്തി കൊണ്ട് ഈ വർഷവും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.

യു. എ. ഇ യിലെ ഒൻപതു സ്‌കൂളു കളിൽ നിന്നു മായി പരീക്ഷ എഴു തിയ 515 കുട്ടി ക ളാണ് ഈ വർഷം യു. എ. ഇ. യിൽ നിന്നും എസ്. എസ്. എല്. സി. പരീക്ഷ എ ഴു തി യിരു ന്നത്. മോഡൽ സ്‌കൂളിൽ നിന്നും പരീക്ഷ എഴുതിയ 141 വിദ്യാർ ത്ഥി കളും വിജയിച്ചു.

യു. എ. ഇ യിലെ വിദ്യാർ ത്ഥി കളിൽ പത്ത് വിഷയ ങ്ങളിലും’എ പ്ലസ്’ നേടിയ 36 പേരിൽ 24 കുട്ടി കളും അബു ദാബി മോഡൽ സ്‌കൂളിൽ നിന്നുള്ള വരാണ്.

- pma

വായിക്കുക: , , , , , ,

Comments Off on എസ്. എസ്. എല്. സി. പരീക്ഷാ ഫലം : മോഡൽ സ്‌കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്ത്

എസ്. എസ്. എൽ. സി. പരീക്ഷാ ഫലം : മോഡൽ സ്‌കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്ത്

May 5th, 2017

sslc-2017-toppers-model-school-ePathram
അബുദാബി : കേരളാ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന അബുദാബി യിലെ ഏക വിദ്യാ ഭ്യാസ സ്ഥാപന മായ അബു ദാബി മോഡൽ സ്‌കൂൾ കഴിഞ്ഞ വര്‍ഷ ങ്ങളിലെ പോലെ നൂറു ശത മാനം വിജയം ഉറപ്പു വരുത്തി കൊണ്ട് ഈ വർഷവും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.

toppers-sslc-2017-abudhabi-model-school-ePathram

ഒൻപതു സ്‌കൂളു കളിൽ നിന്നു മായി 515 കുട്ടി കളാണ് ഈ വർഷം യു. എ. ഇ. യിൽ നിന്നും എസ്. എസ്. എൽ. സി. പരീക്ഷ എ ഴുതി യിരു ന്നത്. മോഡൽ സ്‌കൂളിൽ നിന്നും പരീക്ഷ എഴുതിയ 141 വിദ്യാർത്ഥി കളും വിജയിച്ചു.

a-plus-holders-sslc-2017-abudhabi-ePathram

യു. എ. ഇ. യിലെ വിദ്യാർ ത്ഥി കളിൽ പത്ത് വിഷയ ങ്ങളിലും’എ പ്ലസ്’ നേടിയ 36 പേരിൽ 24 കുട്ടി കളും അബുദാബി മോഡൽ സ്‌കൂളിൽ നിന്നുള്ളവ രാണ്.

abudhabi-model-school-students-ePathram

മോഡല്‍ സ്‌കൂളില്‍ നിന്ന് എല്ലാ വിഷയ ങ്ങളിലും എ – പ്‌ളസ് നേടിയ വരുടെ പേരു വിവരം :

1. ആസിയ ബൈജു മുഹമ്മദ്, 2. ഫര്‍സാന, 3. ഫാത്തിമ സയാ ബാസിത്ത്, 4. ഗിഫ്റ്റി സൂസന്‍ തോമസ്, 5. ഗൗരി ഗോപന്‍, 6. ഹിബ താജുദ്ദീന്‍ പരീത്, 7. റഹീന മറിയം, 8. റഫാന അബ്ദുല്‍ ജലീല്‍, 9. റിഫ സഈദ്, 10. താര സക്കീര്‍ ഹുസൈന്‍, 11. സുഹ മുസ്തഫ സമീര്‍, 12. ക്രിസ്റ്റി സൂസന്‍ തോമസ്,

top-marks-in-uae-sslc-2017-ePathram

13. ഫാത്തിമ ഫിദ കെലോത്ത് നൗഷാദ്, 14. വഹീദ ജാബിര്‍, 15. അബ്ദുസ്സമീഅ് കുഴിക്കാട്ടില്‍, 16. ഹംദാന്‍ മായന്ത്രിയാക്കം, 17. ഹന്‍സില്‍ ഹൈദരലി മന യത്ത്, 18. ഹരികൃഷ്ണ ടി. പി. 19. ഹാരിസ് വര്‍ഗീസ്, 20. മഷൂഖ് ബഷീര്‍, 21. മുഹമ്മദ് അജാസ്, 22.മുഹമ്മദ് ഫഹീം, 23. മുഹമ്മദ് സിനാന്‍ മുഹ്യുദ്ദീന്‍, 24. ഷാസിന്‍ അഹ്മദ്.

- pma

വായിക്കുക: , , , , , ,

Comments Off on എസ്. എസ്. എൽ. സി. പരീക്ഷാ ഫലം : മോഡൽ സ്‌കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്ത്

എസ്. എസ്. എൽ. സി. പരീക്ഷാ ഫലം : മോഡൽ സ്‌കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്ത്

May 5th, 2017

kerala-students-epathram
അബുദാബി : കേരളാ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന അബുദാബി യിലെ ഏക വിദ്യാ ഭ്യാസ സ്ഥാപന മായ അബു ദാബി മോഡൽ സ്‌കൂൾ കഴിഞ്ഞ വര്‍ഷ ങ്ങളിലെ പോലെ നൂറു ശത മാനം വിജയം ഉറപ്പു വരുത്തി കൊണ്ട് ഈ വർഷവും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.

ഒൻപതു സ്‌കൂളു കളിൽ നിന്നു മായി 515 കുട്ടി കളാണ് ഈ വർഷം യു. എ. ഇ. യിൽ നിന്നും എസ്. എസ്. എൽ. സി. പരീക്ഷ എ ഴുതി യിരു ന്നത്. മോഡൽ സ്‌കൂളിൽ നിന്നും പരീക്ഷ എഴുതിയ 141 വിദ്യാർത്ഥി കളും വിജയിച്ചു.

യു. എ. ഇ. യിലെ വിദ്യാർ ത്ഥി കളിൽ പത്ത് വിഷയ ങ്ങളിലും’എ പ്ലസ്’ നേടിയ 36 പേരിൽ 24 കുട്ടി കളും അബുദാബി മോഡൽ സ്‌കൂളിൽ നിന്നുള്ളവ രാണ്.

- pma

വായിക്കുക: , , , , , ,

Comments Off on എസ്. എസ്. എൽ. സി. പരീക്ഷാ ഫലം : മോഡൽ സ്‌കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്ത്

Page 65 of 74« First...102030...6364656667...70...Last »

« Previous Page« Previous « കേരള സോഷ്യല്‍ സെന്റർ : കമ്മിറ്റി പ്രവര്‍ത്തന ഉദ്ഘാടനം
Next »Next Page » എസ്. എസ്. എൽ. സി. ഫലം പ്രഖ്യാപിച്ചു : വിജയ ശതമാനം 95.98 »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha