ഇശൽ ബാൻഡ് വാർഷിക ആഘോഷവും മാധ്യമശ്രീ പുരസ്‌കാര സമർപ്പണവും

September 18th, 2016

ishal-band-first-anniversary-ePathram
അബുദാബി : സംഗീത കൂട്ടായ്മ യായ ‘ഇശൽ ബാൻഡ് അബുദാബി’ യുടെ ഒന്നാം വാർഷിക ആഘോഷം വിപു ലമായ പരിപാടി കളോടെ അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടന്നു.

അന്തരിച്ച പ്രമുഖ നടനും ഗായക നുമായ കലാ ഭവൻ മണിക്കുള്ള സമർ പ്പണ മായിരുന്നു “മണിക്കൂടാരം” എന്ന കൂട്ടായ്മ യു മായി സഹകരിച്ചു സംഘ ടിപ്പിച്ച ഐ. ബി. എ. യുടെ ഒന്നാം വാര്‍ഷിക ആഘോഷ പരി പാടി കൾ.

ഇതിന്റെ ഭാഗ മായി കലാഭവൻ മണി യുടെ സഹോ ദരനും പ്രശസ്ത നർത്ത കനു മായ ആർ. എൽ. വി. രാമ കൃഷ്ണൻ ചടങ്ങിൽ മുഖ്യാ തിഥി ആയി സംബന്ധിച്ചു. സിനിമാ സീരിയൽ താരം വി. കെ. ബൈജു പരി പാടി ഉദ്ഘാടനം ചെയ്തു.

iba-help-for-wedding-ePathram.jpg

ഇശൽ ബാൻഡു ചെയ്തു വരുന്ന ജീവ കാരുണ്യ പ്രവർ ത്തന ങ്ങളുടെ ഭാഗ മായി രണ്ടു നിർദ്ധന രായ പെൺ കുട്ടി കൾക്കുള്ള വിവാഹ ധന സഹായം കൈ മാറി.

അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക പ്രവർ ത്തകർ ചടങ്ങിൽ സംബന്ധിച്ചു. സെന്റർ വൈസ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി, സാമൂഹ്യ പ്രവർ ത്തക റമീളാ സുഖ്‌ദേവ് തുടങ്ങി യവർ ആശം സ കൾ നേർന്നു.

pm-abdul-rahiman-iba-madhyama-shree-award-ePathram

മാധ്യമ രംഗ ത്തെ സമഗ്ര സംഭാവന കളെ മാനിച്ച് അബു ദാബി യിലെ മാധ്യമ പ്രവർത്ത കരെ ആദരി ക്കുന്ന തിനായി ഇശൽ ബാൻഡ് പ്രഖ്യാപിച്ച ‘മാധ്യമ ശ്രീ പുര സ്കാരം e പത്രം കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍, അമൃത ടി. വി. ന്യൂസ് റിപ്പോർ ട്ടർ ആഗിൻ കീപ്പുറം, മാതൃ ഭൂമി ന്യൂസ് ചാനൽ റിപ്പോർ ട്ടർ സമീർ കല്ലറ, മനോരമ ന്യൂസ് ചാനൽ റിപ്പോർ ട്ടർ സിബി കട വിൽ, മിഡിൽ ഈസ്ററ് ചന്ദ്രിക ദിന പ്പത്രം റിപ്പോ ർട്ടർ റസാക്ക് ഒരുമന യൂർ എന്നിവർക്ക്‌ സമ്മാനിച്ചു.

madhyama-sree-award-ishal-band-ePathram

മാധ്യമശ്രീ ജേതാക്കളെ ആർ. എൽ. വി. രാമ കൃഷ്ണന്‍ പൊന്നാട അണിയിച്ചു. വി. കെ. ബൈജു മെമെന്റൊ സമ്മാനിച്ചു. ജീവ കാരുണ്യ പ്രവർത്ത കനായ നാസർ കാഞ്ഞ ങ്ങാടിനെയും ചടങ്ങിൽ ആദരിച്ചു.

തുടർന്ന് നടന്ന കലാ സന്ധ്യ യിൽ കാലിക്കറ്റ് വി ഫോർ യു ടീമിന്റെ ഹാസ്യ കലാ പ്രകടന ങ്ങളും സിനിമാ പിന്നണി ഗായ കരായ പ്രീതി വാര്യർ, രൂപ രേവതി എന്നിവ രുടെ നേതൃത്വ ത്തിൽ ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാരന്മാർ പങ്കെടുത്ത ഗാന മേളയും വിവിധ നൃത്ത നൃത്യ ങ്ങളും അരങ്ങേറി .

ഇശൽ ബാൻഡ് ചെയർ മാൻ റഫീഖ് ഹൈദ്രോസ്, ജന. കൺവീനർ സൽമാൻ ഫാരിസ്, സലീൽ വട ക്കാഞ്ചേരി, സക്കീർ തിരു വനന്ത പുരം, കരീം ഇരി ഞ്ഞാല ക്കുട തുടങ്ങിയവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , ,

Comments Off on ഇശൽ ബാൻഡ് വാർഷിക ആഘോഷവും മാധ്യമശ്രീ പുരസ്‌കാര സമർപ്പണവും

അബുദാബി : സംഗീത കൂട്ടായ്മ യായ ‘ഇശൽ ബാൻഡ് അബുദാബി’ യുടെ ഒന്നാം വാർഷിക ആഘോഷം വിപുല മായ പരിപാടി കളോടെ അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടന്നു. അന്തരിച്ച പ്രമുഖ നടനും ഗായക നുമായ കലാ ഭവൻ മണിക്കുള്ള സമർ പ്പണ മായിരുന്നു “മണിക്കൂടാരം” എന്ന കൂട്ടായ്മ യുമായി സഹകരിച്ചു സംഘടിപ്പിച്ച ഐ. ബി. എ. യുടെ ഒന്നാം വാര്‍ഷിക ആഘോഷ പരി പാടി കൾ.

ഓണാഘോഷം സംഘടിപ്പിച്ചു

September 15th, 2016

അബുദാബി : ടെലികോം കമ്പനി യായ ഇത്തി സലാ ത്തിലെ മലയാളി ജീവനക്കാർ അബുദാബി യിൽ ഓണാ ഘോഷം സംഘടിപ്പിച്ചു. ജോലി തിരക്കു കൾക്കിട യിലും തിരുവോണ ദിവസം തന്നെ ഇത്തി സലാത്ത് സോഷ്യൽ സെന്റർ അംഗ ങ്ങളായ നൂറ്റി അമ്പതോളം മലയാളി ജീവനക്കാരും കുടുംബങ്ങളും ചേർന്ന് അത്ത പ്പൂക്കളം ഒരുക്കി.

ആഘോഷ ങ്ങളുടെ ഭാഗ മായി വടം വലി മത്സരം, ഉറിയടി മത്സരം എന്നിവ നടന്നു.

തുടർന്ന് ഓണ സദ്യയും ഒരുക്കി. ദിനേശ്, വിഷ്ണു, ഹുസൈൻ, അരുൺ എന്നിവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: ,

Comments Off on ഓണാഘോഷം സംഘടിപ്പിച്ചു

തിരുവോണ വള്ളം തീർത്ത് ലുലുവിലെ ജീവനക്കാർ

September 14th, 2016

chundan-vallam-lulu-onam-ePathram
അബുദാബി : മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സിലെ ലുലുവില്‍ ഒരു ക്കിയ തിരുവോണ വള്ളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

ലുലുവിന്റെ പ്രധാന കവാട ത്തില്‍ പൂക്കളും വര്‍ണ്ണ പ്പൊടികളും കൊണ്ട് തീര്‍ത്ത അത്ത ക്കളവും കേരള ത്തിന്റെ ഗ്രാമീണ ഭംഗി ചിത്രീ കരിച്ച തിന്റെ പശ്ചാ ത്തല ത്തിൽ ഒരുക്കി വെച്ച തിരു വോണ വള്ളവും കാണു വാനും ഫോട്ടോ എടുക്കു വാനു മായി വിവിധ രാജ്യ ക്കാരായ നിരവധി സന്ദര്‍ശകര്‍ എത്തുന്നു.

12 മീറ്റര്‍ നീളമുള്ള ഈ ചുണ്ടന്‍ വള്ളം നിറ ക്കാൻ ഉപ യോഗി ച്ചിരി ക്കുന്നത് വിവിധ തരം പഴ ങ്ങള്‍, ഇരു നൂറു കിലോയോളം പച്ച​ ക്ക​റി കൾ, കസവു തുണി കൾ, വാഴ ക്കുല തുടങ്ങിയവ യാണ്.

- pma

വായിക്കുക: ,

Comments Off on തിരുവോണ വള്ളം തീർത്ത് ലുലുവിലെ ജീവനക്കാർ

Page 116 of 117« First...102030...113114115116117

« Previous Page« Previous « ഭരണാധി കാരികൾ ബലി പെരുന്നാൾ ആശംസകൾ നേർന്നു ​
Next »Next Page » സൗമ്യ വധക്കേസ് : ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha