ഗുരുവായൂര്‍ വിമാനത്താവളം : നിവേദനം നല്‍കി

November 23rd, 2012

memorandum-for-guruvayoor-airport-ePathram
അബുദാബി : കേരളത്തിലെ ടൂറിസം മേഖല യിലെ പ്രധാന കേന്ദ്ര ങ്ങളായ ഗുരുവായൂര്‍ ക്ഷേത്രവും പാലയൂര്‍ ചര്‍ച്ചും ഏതാനും മൈലുകള്‍ക്കപ്പുറം ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി യുമൊക്കെ നില കൊള്ളുന്ന ഗുരുവായൂര്‍ ഭാഗത്ത്‌ ആഭ്യന്തര വിമാന ത്താവളം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം അബുദാബി മലയാളീ സമാജം പ്രസിഡണ്ട്‌ ഡോ. മനോജ്‌ പുഷ്കര്‍, സമാജം മുന്‍ സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുട്ടി കൈതമുക്ക് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ. സി. വേണു ഗോപാലിന് നല്‍കി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഗുരുവായൂര്‍ വിമാനത്താവളം : നിവേദനം നല്‍കി

ഓര്‍ത്തോഡോക്സ് പള്ളിയിലെ കൊയ്ത്തുത്സവം വെള്ളിയാഴ്ച

November 23rd, 2012

harvest-fest-2012-ePathram
അബുദാബി : സെന്റ്‌ ജോര്‍ജ് ഓര്‍ത്തോഡോക്സ് പള്ളിയിലെ കൊയ്ത്തുത്സവം നവംബര്‍ 23 വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ ആരംഭിക്കും.

രണ്ടു ഭാഗമായി നടക്കുന്ന ആഘോഷ പരിപാടിയില്‍ വൈകീട്ട് നാല് മണി മുതല്‍ കൊയ്ത്തുത്സവ ത്തിന്റെ തനതു ഭാഗമായ നാടന്‍ ഭക്ഷണ ങ്ങളുടെ വില്പന ശാലകള്‍ ആരംഭിക്കും. പരമ്പരാഗത ക്രിസ്തീയ വിഭവങ്ങള്‍, നസ്രാണി പലഹാരങ്ങള്‍ എന്നിവയെല്ലാം കൊയ്ത്തുത്സവ ത്തിന്റെ മുഖ്യആകര്‍ഷക മായിരിക്കും. വിവിധ കലാ പരിപാടികളും അരങ്ങേറും.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഓര്‍ത്തോഡോക്സ് പള്ളിയിലെ കൊയ്ത്തുത്സവം വെള്ളിയാഴ്ച

മെസ്‌പോ വിനോദ യാത്ര സംഘടിപ്പിച്ചു

November 18th, 2012

mespo-abudhabi-family-tour-2012-ePathram
അബുദാബി : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി (മെസ്‌പോ), ദുബായ് സൂ, മുഷ്‌റിഫ് പാര്‍ക്ക് എന്നിവിട ങ്ങളിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചു. പ്രസിഡന്റ് അബൂബക്കര്‍ എ. വി., സെക്രട്ടറി അബൂബക്കര്‍ മേലേതില്‍, ജമാല്‍, നൗഷാദ് യൂസഫ്, ഇസ്മായില്‍, ഡോ. അബ്ദുറഹിമാന്‍കുട്ടി, റാഫി, ലത്തീഫ്, സിദ്ദിക്ക്, സക്കീര്‍ ഹുസൈന്‍, ജംഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on മെസ്‌പോ വിനോദ യാത്ര സംഘടിപ്പിച്ചു

മെസ്പോ ടൂര്‍ 2012

November 15th, 2012

mes-ponnani-alumni-mespo-logo-ePathram അബുദാബി : പൊന്നാനി എം. ഇ. എസ്. കോളേജ് അലൂംനി (മെസ്പോ), അബുദാബി ചാപ്റ്റര്‍ വിനോദ യാത്ര സംഘടിപ്പിക്കുന്നു.
നവംബര്‍15 വ്യാഴാഴ്ച മുഷ്റിഫ് പാര്‍ക്കില്‍ സമാപിക്കുന്ന പരിപാടിയില്‍ വിവിധ കലാ കായിക മത്സര ങ്ങളും ഉണ്ടാവും. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 566 52 64 എന്ന നമ്പരില്‍ ബന്ധപ്പെടുക.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on മെസ്പോ ടൂര്‍ 2012

പയ്യന്നൂര്‍ സൗഹൃദ വേദി ഈദ് സംഗമം സംഘടിപ്പിച്ചു

November 12th, 2012

ദുബായ് : പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ചാപ്റ്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബാല വേദിയുടെ ആഭിമുഖ്യത്തില്‍ ദുബായ് ക്രീക്ക് പാര്‍ക്കില്‍ ഈദ്‌ സംഗമം സംഘടിപ്പിച്ചു. വേദി പ്രസിഡന്റ്‌ രമേഷ് പയ്യന്നൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

ബാലവേദി കോര്‍ഡിനേറ്റര്‍ പി. യു. പ്രകാശന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി വി. പി. ശശി കുമാര്‍ നന്ദിയും പറഞ്ഞു.

ഗ്രാമീണ ബാല്യത്തിന്റെ സ്മൃതികളുമായി ഒരുക്കിയ നിരവധി നാടന്‍ കളികളിലും മറ്റു കായിക മത്സരങ്ങളിലും കുട്ടികളും മുതിര്‍ന്നവരും ആവേശ പൂര്‍വ്വം പങ്കെടുത്തു. ബാലവേദി അംഗങ്ങള്‍ക്ക്‌ ഐഡന്റിറ്റി കാര്‍ഡുകളും സംഗമ ത്തില്‍ വിതരണം ചെയ്തു.

പി. യു. പ്രകാശന്‍, പ്രവീണ്‍ പാലക്കീല്‍ , നികേഷ്, ശ്രീജിത്ത്‌ എന്നിവര്‍ വിനോദ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on പയ്യന്നൂര്‍ സൗഹൃദ വേദി ഈദ് സംഗമം സംഘടിപ്പിച്ചു

Page 123 of 129« First...102030...121122123124125...Last »

« Previous Page« Previous « കൃഷ്ണ : ശോഭനയുടെ നൃത്ത ശില്പം അബുദാബിയില്‍
Next »Next Page » ദല യുവജനോത്സവം ഡിസംബര്‍ 1, 2 തീയ്യതികളില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha