സമഗ്ര സംഭാവനക്ക് ഇനി സത്യജിത് റേ പുരസ്‌കാരം

May 1st, 2021

satyajit-ray-award-for-outstanding-contribution-ePathram
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് സത്യ ജിത് റേ സ്മാരക പുരസ്‌കാരം നല്‍കും. എല്ലാ വര്‍ഷവും ദേശീയ ചലച്ചിത്രമേള യോട് അനുബ ന്ധിച്ച് പുരസ്കാരം സമ്മാനിക്കും. പത്തു ലക്ഷം രൂപയും രജത മയൂരം ആലേഖനം ചെയ്ത മെഡലും അടങ്ങുന്നതായിരിക്കും  സത്യജിത് റേ സ്മാരക പുരസ്‌കാരം.

റേ യുടെ നൂറാം ജന്മ വാര്‍ഷിക ആഘോഷങ്ങള്‍ ഇന്ത്യ യിലും വിദേശത്തു മായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിധം വിപുലമായ പരിപാടികളോടെ ആഘോഷിക്കു വാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പു മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റേ സിനിമ കളുടെ പ്രത്യേക പ്രദര്‍ശനങ്ങളും കാന്‍ ഫിലിം ഫെസ്റ്റി വലില്‍ സത്യജിത് റേ അനുസ്മരണ പ്രദര്‍ശനങ്ങളും ഒരുക്കും. എന്‍. എഫ്. ഡി. സി., സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ചലച്ചി ത്രോത്സവ് ഡയറക്ടറേറ്റ്, ഫിലിം ആര്‍ക്കൈവ്സ് എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on സമഗ്ര സംഭാവനക്ക് ഇനി സത്യജിത് റേ പുരസ്‌കാരം

അഭിനയിച്ച സിനിമ കളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു : പാർവ്വതി

January 20th, 2020

actress-parvathy-thiruvothu-ePathram

താൻ അഭിനയിച്ച സിനിമ കളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു എന്നും അതിൽ ഖേദിക്കുന്നു എന്നും പ്രമുഖ അഭിനേത്രി പാർവ്വതി തിരുവോത്ത്.

ഉത്തര വാദിത്വത്തിൽ നിന്ന് പിന്മാറില്ല, പലതും പഠിച്ച് വരുകയാണ്. ഇനിയുള്ള സിനിമ കളിൽ ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കും.

പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പില്‍ വരുത്തു ന്നതില്‍ പ്രതി ഷേധിച്ച് വംശ ഹത്യാ പ്രമേയ മാക്കി യുള്ള സിനിമ കള്‍ ഉള്‍ കൊള്ളിച്ച്‌ കൊണ്ട് ആന ക്കുളം സാംസ്‌കാരിക കേന്ദ്ര ത്തില്‍ സംഘടിപ്പിച്ച ‘വാച്ച് ഔട്ട് അഖില ഭാരതീയ ആൻറി നാസി ഫിലിം ഫെസ്റ്റി വലി ന്റെ ‘ ഭാഗ മായി ഒരു ക്കിയ  മുഖാ മുഖം പരി പാടി യിലാണ് പാർവ്വതി ഇക്കാര്യം പറഞ്ഞത്.

എല്ലാ സ്വത്വ ങ്ങളെയും ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഫാഷിസ ത്തിന്ന് എതിരേ പോരാ ടുവാൻ കഴി യുക യുള്ളൂ. എല്ലാ തരം സ്വത്വ ങ്ങ ളെയും കേള്‍ ക്കാനും താദാത്മ്യ പ്പെടു വാനും സാധി ക്കണം.

അവര്‍ക്കു മാത്രമേ ഫാഷിസ ത്തിനും വംശ ഹത്യ ക്കും എതിരായ സമര ങ്ങളെ വികസിപ്പി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും പാർവ്വതി വ്യക്തമാക്കി.

- pma

വായിക്കുക: , , ,

Comments Off on അഭിനയിച്ച സിനിമ കളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു : പാർവ്വതി

ഉത്തര വാദിത്വ ത്തിൽ നിന്ന് പിന്മാറില്ല, പലതും പഠിച്ച് വരുക യാണ്. ഇനി യുള്ള സിനിമ കളിൽ ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കും.

പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പില്‍ വരുത്തു ന്നതില്‍ പ്രതി ഷേധിച്ച് വംശ ഹത്യാ പ്രമേയ മാക്കി യുള്ള സിനിമ കള്‍ ഉള്‍ കൊള്ളിച്ച്‌ കൊണ്ട് ആന ക്കുളം സാംസ്‌കാ രിക കേന്ദ്ര ത്തില്‍ സംഘടിപ്പിച്ച ‘വാച്ച് ഔട്ട് അഖില ഭാരതീയ ആൻറി നാസി’ ചല ച്ചിത്ര മേള യുടെ ഭാഗമായി ഒരു ക്കിയ  മുഖാമുഖം പരി പാടി യിലാണ് പാർവ്വതി ഇക്കാര്യം പറഞ്ഞത്.

എല്ലാ സ്വത്വ ങ്ങളെയും ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഫാഷിസ ത്തിന്ന് എതിരേ പോരാ ടുവാൻ കഴി യുക യുള്ളൂ. എല്ലാ തരം സ്വത്വ ങ്ങളെയും കേള്‍ ക്കാനും താദാത്മ്യ പ്പെടു വാനും സാധി ക്കണം.

അവര്‍ക്കു മാത്രമേ ഫാഷിസ ത്തിനും വംശ ഹത്യ ക്കും എതിരായ സമര ങ്ങളെ വികസിപ്പി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും പാർവ്വതി വ്യക്തമാക്കി.

- pma

വായിക്കുക: , , ,

Comments Off on അഭിനയിച്ച സിനിമ കളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു : പാർവ്വതി

അഭിനയിച്ച സിനിമ കളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു : പാർവ്വതി

January 20th, 2020

actress-parvathy-thiruvothu-ePathram

താൻ അഭിനയിച്ച സിനിമ കളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു എന്നും അതിൽ ഖേദിക്കുന്നു എന്നും പ്രമുഖ അഭിനേത്രി പാർവ്വതി തിരുവോത്ത്.

ഉത്തര വാദിത്വത്തിൽ നിന്ന് പിന്മാറില്ല, പലതും പഠിച്ച് വരുകയാണ്. ഇനിയുള്ള സിനിമ കളിൽ ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കും.

പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പില്‍ വരുത്തു ന്നതില്‍ പ്രതി ഷേധിച്ച് വംശ ഹത്യാ പ്രമേയ മാക്കി യുള്ള സിനിമ കള്‍ ഉള്‍ കൊള്ളിച്ച്‌ കൊണ്ട് ആന ക്കുളം സാംസ്‌കാരിക കേന്ദ്ര ത്തില്‍ സംഘടിപ്പിച്ച ‘വാച്ച് ഔട്ട് അഖില ഭാരതീയ ആൻറി നാസി ഫിലിം ഫെസ്റ്റി വലി ന്റെ ‘ ഭാഗ മായി ഒരു ക്കിയ  മുഖാ മുഖം പരി പാടി യിലാണ് പാർവ്വതി ഇക്കാര്യം പറഞ്ഞത്.

എല്ലാ സ്വത്വ ങ്ങളെയും ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഫാഷിസ ത്തിന്ന് എതിരേ പോരാ ടുവാൻ കഴി യുക യുള്ളൂ. എല്ലാ തരം സ്വത്വ ങ്ങ ളെയും കേള്‍ ക്കാനും താദാത്മ്യ പ്പെടു വാനും സാധി ക്കണം.

അവര്‍ക്കു മാത്രമേ ഫാഷിസ ത്തിനും വംശ ഹത്യ ക്കും എതിരായ സമര ങ്ങളെ വികസിപ്പി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും പാർവ്വതി വ്യക്തമാക്കി.

- pma

വായിക്കുക: , , ,

Comments Off on അഭിനയിച്ച സിനിമ കളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു : പാർവ്വതി

ജോണ്‍ എബ്രഹാം സ്മാരക ഹ്രസ്വ ചലച്ചിത്ര മേള

November 14th, 2019

john-abraham-epathram
കോഴിക്കോട് : സംവിധായകന്‍ ജോണ്‍ എബ്രഹാ മിന്റെ സ്മരണ ക്കായി ഒരുക്കുന്ന അന്താ രാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള 2019 ഡിസംബര്‍ 13 മുതല്‍ 15 വരെ കോഴിക്കോട് ആര്‍ട്ട് ഗാലറി & കൃഷ്ണന്‍ മേനോന്‍ മ്യൂസിയം തിയ്യേ റ്ററില്‍ നടക്കും എന്ന് സംഘാടകര്‍ അറി യിച്ചു.

അന്താരാഷ്ട്ര തലത്തില്‍ നിന്നും ലഭിക്കുന്ന ഹ്രസ്വ ചിത്ര ങ്ങളില്‍ നിന്നും മികച്ചവ തെര ഞ്ഞെടുത്ത് മേള യിൽ പ്രദര്‍ശിപ്പിക്കും. പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയി ക്കുവാന്‍ വ്യക്തി ഗത ജൂറി ഇല്ല എന്നതാണ് John Abraham International short Film Festival ന്റെ പ്രത്യേകത.

മേള യിലേക്കുള്ള ഹ്രസ്വ സിനിമകൾ അയക്കുവാനുള്ള അവസാന തിയ്യതി നവംബർ 24.

മേളയുടെ ഭാഗ മായി ഒരുക്കിയ ‘വോട്ടെക്‌സ് ആപ്പ്’ വഴി പ്രേക്ഷകര്‍ക്കു തന്നെ മികച്ച ചിത്രം, മികച്ച സംവിധായ കന്‍, മികച്ച അഭിനേതാവ് എന്നിവരെ തെര ഞ്ഞെടുക്കു വാൻ അവസരം നൽകും.

മികച്ച ചിത്ര ത്തിന് ഒരു ലക്ഷം രൂപയും ഫലകവും സംവിധായകൻ, അഭിനേതാവ് എന്നീ വിഭാഗ ത്തിൽ 25000 രൂപയും ഫലകവും സമ്മാനി ക്കും.

വോട്ടെക്സ് ആപ്പ് വഴി വോട്ടു ചെയ്യുന്നതിനു പുറമേ, തത്സമയം ഹ്രസ്വ ചിത്ര ങ്ങള്‍ വില യിരു ത്തുന്ന തിനും അവലോകനം ചെയ്യാനും പ്രേക്ഷകര്‍ക്ക് കഴിയും.

- pma

വായിക്കുക: , , , ,

Comments Off on ജോണ്‍ എബ്രഹാം സ്മാരക ഹ്രസ്വ ചലച്ചിത്ര മേള

Page 2 of 3123

« Previous Page« Previous « ശബരിമല : പുന: പരിശോധനാ ഹര്‍ജി കള്‍ ഏഴംഗ ഭരണ ഘടനാ ബഞ്ചിന്
Next »Next Page » കെ. എം. സി. സി. വനിതാ വിംഗ് ‘ഡിലിജെൻഷിയ’ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha