ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

June 29th, 2018

logo-fifa-world-cup-russia-2018-ePathram

ലോക കപ്പ് ഫൈനലിനു മുന്നേ ഉള്ള ഫൈനൽ എന്ന വിശേ ഷണം ആയി കളത്തിൽ അങ്കത്തിനു ഇറങ്ങിയ ബെൽജിയം – ഇംഗ്ലണ്ട് മത്സരം ഈ ലോക കപ്പിലെ ഏറ്റവും മോശം മത്സരമായി.

ഗ്രൂപ്പ്‌ വിജയി കൾ ആയാൽ വരും മത്സര ത്തിൽ വമ്പൻ എതിരാളി കളെ നേരിടേണ്ടി വരും എന്ന കാഴ്ച പ്പാടോ ടു കൂടെ കള ത്തിൽ ഇറങ്ങിയ ഇംഗ്ലീഷ് പട കൈ വിട്ടു കളഞ്ഞത് തുടർച്ച യായ പതിനേഴു തവണത്തെ റെക്കോർഡ്.

തിരിച്ചടിയില്ലാത്ത ഒരു ഗോളിനു ജയിച്ചു കയറിയ ബെല്‍ജിയം ഇതോടെ ഗ്രൂപ്പ് – ജി ചാമ്പ്യന്‍ മാരായി.

ആദ്യ ഇലവനിൽ കളി ക്കുന്ന എട്ടു പേരെ പുറത്തി രുത്തി ഇംഗ്ലണ്ട് കളി മെനഞ്ഞ പ്പോൾ അഞ്ചു പേരെ സൈഡ് ബെഞ്ചിൽ ഇരുത്തി യാണ് ബെൽജിയം കളി ക്കുവാൻ ഇറങ്ങിയത്. പ്രീ ക്വാർട്ടർ കടന്നാൽ ഫോമി ലുള്ള ബ്രസീലിന്റെ മുന്നിൽ പ്പെടാതിരി ക്കുവാൻ ഇംഗ്ലണ്ട് കളിച്ച കളി യാണോ ഈ തോൽവി എന്ന് സംശ യം ഇല്ലാതില്ല.

മൂന്ന് കളി കളിലും വിജയിച്ച് ഗ്രൂപ്പ് – ജി ചാമ്പ്യന്‍മാ രായ ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ നേരിടേണ്ടി വരിക ജപ്പാനു മായിട്ടാണ്. ഈ കളി യിലൂടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി മാറിയ ഇംഗ്ലണ്ട് ഏറ്റു മുട്ടുക കൊളം ബിയ യുമായി ട്ടാണ്.

- pma

വായിക്കുക: ,

Comments Off on ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

June 29th, 2018

logo-fifa-world-cup-russia-2018-ePathram

ലോക കപ്പ് ഫൈനലിനു മുന്നേ ഉള്ള ഫൈനൽ എന്ന വിശേ ഷണം ആയി കളത്തിൽ അങ്കത്തിനു ഇറങ്ങിയ ബെൽജിയം – ഇംഗ്ലണ്ട് മത്സരം ഈ ലോക കപ്പിലെ ഏറ്റവും മോശം മത്സരമായി.

ഗ്രൂപ്പ്‌ വിജയി കൾ ആയാൽ വരും മത്സര ത്തിൽ വമ്പൻ എതിരാളി കളെ നേരിടേണ്ടി വരും എന്ന കാഴ്ച പ്പാടോ ടു കൂടെ കള ത്തിൽ ഇറങ്ങിയ ഇംഗ്ലീഷ് പട കൈ വിട്ടു കളഞ്ഞത് തുടർച്ച യായ പതിനേഴു തവണത്തെ റെക്കോർഡ്. തിരിച്ചടിയില്ലാത്ത ഒരു ഗോളിനു ജയിച്ചു കയറിയ ബെല്‍ജിയം ഇതോടെ ഗ്രൂപ്പ് – ജി ചാമ്പ്യന്‍ മാരായി.

ഇംഗ്ലണ്ട് പുറത്ത് : ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

Comments Off on ഇംഗ്ലണ്ട് പുറത്ത് : ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

അടിതെറ്റി ചാമ്പ്യന്മാര്‍ : ജര്‍മ്മനി ലോക കപ്പില്‍ നിന്നും പുറത്ത്

June 28th, 2018

fifa-world-cup-2018-germany-vs-south-korea-ePathram
ഏകപക്ഷീയമായ 2 ഗോളിനാണ് കൊറിയ ജര്‍മ്മനിയെ തറപറ്റിച്ചത്. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനി പ്രീ ക്വാര്‍ട്ടറി ലെത്തുമോ എന്നതിന് നിര്‍ണായക ഘടക മാ യി രുന്നു ജര്‍മ്മനി – കൊറിയ പോരാട്ടം.

എന്നാല്‍ ചാമ്പ്യന്‍ മാര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. 1938 നുശേഷം ഇതാദ്യ മായാ ണ് ജര്‍മ്മനി പ്രീ ക്വാര്‍ട്ടര്‍ ലോക കപ്പില്‍ നിന്ന് പുറത്താവുന്നത്.

മുന്‍ ലോക ചാമ്പ്യന്മാരുടെ നിഴല്‍ പോലും ഈ ലോക കപ്പില്‍ ആവാന്‍ ജര്‍മ്മനി ക്ക് സാധിച്ചില്ലാ എന്നത് ആരാ ധക രേയും നിരാശ പ്പെടുത്തി. ലോക കപ്പിലെ നില വിലുള്ള ചാമ്പ്യന്‍ മാര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറ ത്താകു ന്നത് തുടർച്ച യായ മൂന്നാം പ്രാവശ്യമാണ് സംഭവി ക്കുന്നത്.

2006 ലെ ജേതാക്കള്‍ ആയിരുന്ന ഇറ്റലി, ലോക കപ്പ് 2010 ല്‍ ആദ്യ ഘട്ടത്തില്‍ പുറത്തായിരുന്നു. 2010 ലെ ജേതാക്കള്‍ ആയി രുന്ന സ്‌പെയിന്‍  2014 ൽ രണ്ട് കളി കളില്‍ പരാ ജയ പ്പെട്ട് പുറത്തു പോയി.

2014 ലെ ചാമ്പ്യന്മാരായ ജർമ്മനി ഈ ലോക കപ്പില്‍ നിന്നും ഇപ്പോള്‍ പുറത്തു പോവു കയും ചെയ്തു.

– ഹുസ്സൈന്‍ തട്ടത്താഴത്ത്

- pma

വായിക്കുക: , , ,

Comments Off on അടിതെറ്റി ചാമ്പ്യന്മാര്‍ : ജര്‍മ്മനി ലോക കപ്പില്‍ നിന്നും പുറത്ത്

അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറിലേക്ക്

June 27th, 2018

fifa-world-cup-2018-team-argentina-ePathram
ലോക കപ്പിലെ നിര്‍ണ്ണായക മത്സര ത്തില്‍ നെെജീരിയ യെ ഒന്നിന് എതിരെ രണ്ടു ഗോളു കള്‍ക്ക് തോല്‍ പ്പിച്ച് അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറി ലേക്ക് പ്രവേശിച്ചു.

മെസ്സിയും മര്‍ക്കസ് റോഹൊ യുമാണ് ഗോളു കള്‍ നേടി യത്. ജയം ഉണ്ടെങ്കിൽ മാത്രം അടുത്ത റൗണ്ട് എന്ന അവസ്ഥ യിൽ നിന്നാണ് അര്‍ജന്‍റീന ഈ മഹത്തായ വിജയം നേടി യെടുത്തത്.

ക്രോയേഷ്യ 2 – ഐസ്ലാൻഡ് -1 എന്ന റിസൾട്ട്‌ കൂടെ ആയ പ്പോഴാണ് ലോകത്ത് ഏറ്റവും അധികം ആരാ ധകർ ഉള്ള അര്‍ജന്‍റീന ക്ക് റൗണ്ട് പതിനാറിൽ കടക്കാൻ കഴിഞ്ഞത്.

- pma

വായിക്കുക: , ,

Comments Off on അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറിലേക്ക്

Page 4 of 10« First...23456...10...Last »

« Previous Page« Previous « വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് ഇന്ത്യയില്‍
Next »Next Page » ഇയര്‍ ഓഫ് സായിദ് സീലുകൾ പാസ്സ് പോർട്ടിൽ പതിച്ചു തുടങ്ങി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha