സൈക്കിള്‍ റാലിയും കബഡി ടൂർണ്ണമെന്റും

November 30th, 2016

അബുദാബി : ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗ മായി അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യ ത്തിൽ സൈക്കിൾ റാലിയും ചടയൻ ഗോവിന്ദൻ സ്മാരക കബഡി ടൂർണ്ണ മെന്റും നടത്തുന്നു.

ഡിസംബർ 2 വെള്ളി യാഴ്ച രാവിലെ 8 മണിക്ക് അബു ദാബി കോര്‍ണീഷില്‍ സൈക്കിൾ റാലി നടക്കും.

ഉച്ചയ്ക്ക്1 മണിക്ക് കെ. എസ്. സി. യില്‍ വെച്ച് കബഡി ടൂർണ്ണ മെന്റും നടക്കും എന്ന് ഭാര വാഹികൾ അറി യിച്ചു.

- pma

വായിക്കുക: , ,

Comments Off on സൈക്കിള്‍ റാലിയും കബഡി ടൂർണ്ണമെന്റും

കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. ക്ക് സ്വീകരണം

November 26th, 2016

poster-kv-abdul-khader-epathram
അബുദാബി : ഹ്രസ്വ സന്ദർശന ത്തിനായി യു. എ. ഇ. യിൽ എത്തിയ ഗുരുവായൂർ എം. എല്‍. എ. യും പ്രവാസി കാര്യ നിയമ സഭാ സമിതി ചെയർമാനും കേരളാ പ്രവാസി സംഘം ജനറൽ സെക്രട്ടറി യുമായ കെ. വി. അബ്ദുള്‍ ഖാദറിനു അബുദാബി കേരളാ സോഷ്യൽ സെന്ററിൽ സ്വീകരണം നൽകുന്നു.

kv-abdul-kader-mla-attend-ksc-for-pravasi-ePathram.jpg

നവംബർ 26 ശനിയാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. മിനി ഹാളിൽ നടക്കുന്ന പരിപാടി യിൽ ‘ക്ഷേമ പദ്ധതി കളും പ്രവാസി കളും’ എന്ന വിഷയ ത്തിൽ കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. സംസാരിക്കും.

നോർക്ക തിരിച്ചറി യിൽ കാർഡ്, പ്രവാസി ക്ഷേമ നിധി യിലേ ക്കുള്ള അപേക്ഷ കളും കെ. എസ്. സി. ഓഫീസിൽ സ്വീകരിക്കും എന്നും ഭാര വാഹി കൾ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. ക്ക് സ്വീകരണം

കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. ക്ക് സ്വീകരണം

November 26th, 2016

poster-kv-abdul-khader-epathram
അബുദാബി : ഹ്രസ്വ സന്ദർശന ത്തിനായി യു. എ. ഇ. യിൽ എത്തിയ ഗുരുവായൂർ എം. എല്‍. എ. യും പ്രവാസി കാര്യ നിയമ സഭാ സമിതി ചെയർമാനും കേരളാ പ്രവാസി സംഘം ജനറൽ സെക്രട്ടറി യുമായ കെ. വി. അബ്ദുള്‍ ഖാദറിനു അബുദാബി കേരളാ സോഷ്യൽ സെന്ററിൽ സ്വീകരണം നൽകുന്നു.

kv-abdul-kader-mla-attend-ksc-for-pravasi-ePathram.jpg

നവംബർ 26 ശനിയാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. മെയിന്‍ ഹാളിൽ നട ക്കുന്ന പരിപാടി യിൽ ‘ക്ഷേമ പദ്ധതി കളും പ്രവാസി കളും’ എന്ന വിഷയ ത്തിൽ കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. സംസാരിക്കും.

നോർക്ക തിരിച്ചറി യിൽ കാർഡ്, പ്രവാസി ക്ഷേമ നിധി യിലേ ക്കുള്ള അപേക്ഷ കളും കെ. എസ്. സി. ഓഫീസിൽ സ്വീകരിക്കും എന്നും ഭാര വാഹി കൾ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. ക്ക് സ്വീകരണം

വോളി ബോള്‍ ടൂര്‍ണ്ണമെന്റ്

November 24th, 2016

1-jimmi-george-volly-ball-2012-ePathram
അബുദാബി : തിരുവനന്തപുരം ജില്ല യിലെ പള്ളിക്കൽ ഗ്രാമ ത്തിലെ ‘ജാസ് വോളിബോൾ ക്ലബ്ബ്’ അംഗ ങ്ങള്‍ അബു ദാബി യില്‍ സംഘടി പ്പിക്കുന്ന ‘യു. എ. ഇ. പള്ളി ക്കൽ വോളി ലീഗ്’ നവംബര്‍ 25 വെള്ളിയാഴ്ച കേരള സോഷ്യൽ സെന്റർ ഗ്രൗണ്ടിൽ വെച്ച് നടത്തും എന്ന് സംഘാട കര്‍ അറിയിച്ചു.

രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മല്‍സര ത്തില്‍ അറുപത്തി അഞ്ചു കളിക്കാര്‍ ആറു ടീമു കള്‍ക്കായി ജഴ്സി അണിയും.

രാത്രി ഒൻപതു മണി വരെ മത്സരങ്ങൾ നടക്കും

- pma

വായിക്കുക: , ,

Comments Off on വോളി ബോള്‍ ടൂര്‍ണ്ണമെന്റ്

സുനില്‍ പി. ഇളയിടം അബുദാബി യിൽ

November 21st, 2016

ksc-logo-epathram
അബുദാബി : പ്രമുഖ എഴുത്തു കാരനും സാംസ്കാരിക വിമര്‍ശ കനു മായ സുനില്‍ പി. ഇളയിടം അബു ദാബി കേരള സോഷ്യല്‍ സെന്ററില്‍ പ്രഭാഷണം നടത്തുന്നു.

നവംബർ 21 തിങ്കളാഴ്ച രാത്രി 8.30 ന് നടക്കുന്ന പരിപാടി യില്‍ ‘ഗുരു ദര്‍ശനവും മത നിരപേക്ഷതയും’ എന്നതായി രിക്കും പ്രഭാഷണ വിഷയം എന്നും സംഘാടകര്‍ അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on സുനില്‍ പി. ഇളയിടം അബുദാബി യിൽ

Page 39 of 44« First...102030...3738394041...Last »

« Previous Page« Previous « ഭക്ഷ്യ വിഭവങ്ങളുടെ വൈവിദ്ധ്യ ത്താൽ കൊയ്ത്തുത്സവം ശ്രദ്ധേയമായി
Next »Next Page » മിസ്റ്റർ ഐ. എസ്. സി. ബോഡി ബിൽഡിംഗ് മത്സരം ഡിസംബറിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha