ലോനപ്പന്‍ നമ്പാടന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി

June 6th, 2013
lonappan-nambadan-ex-minister-of-kerala-ePathram
അബുദാബി : ജനപ്രിയ നേതാവും മികച്ച പാര്‍ലമെന്റേറി യനും മുന്‍ മന്ത്രി യുമായ ലോനപ്പന്‍ നമ്പാടന്‍ മാഷിന്റെ വേർപാടിൽ അബുദാബി കേരള സോഷ്യൽ സെന്റര്‍ അനുശോചനം രേഖപ്പെടുത്തി.

സംശുദ്ധമായ രാഷ്ട്രീയ ജീവിതം നയിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം നില്ക്കുകയും നിയമ സഭയിലും ലോക സഭയിലും തിളക്കമാർന്ന പ്രവര്‍ത്തനം കാഴ്ച വെച്ച നമ്പാടൻ മാഷിന്റെ സ്വത സിദ്ധ മായ ശൈലി യിൽ ഉള്ള പ്രസംഗം ഏറെ രസിപ്പിക്കുകയും ഒപ്പം തന്നെ  ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിയോഗം കേരളത്തിനു തീരാ നഷ്ടമാണെന്ന് അനുശോചന ക്കുറിപ്പിൽ കെ. എസ്. സി. പ്രസിഡന്റ്‌  എം. യു. വാസു പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ലോനപ്പന്‍ നമ്പാടന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി

Page 58 of 58« First...102030...5455565758

« Previous Page « ബി. ബി. എ. വിദ്യാര്‍ത്ഥി ബാംഗളൂരില്‍ വെച്ച് മരിച്ചു
Next » തൊഴിലാളി കള്‍ക്ക് താമസ സൗകര്യം നിര്‍ബ്ബന്ധം : അബുദാബി നഗര സഭ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha