എം കെ രാഘവന് അബുദാബി മലയാളി സമാജത്തില്‍ സ്വീകരണം

January 20th, 2013

അബുദാബി : ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഓ ഐ സി സി ) അബുദാബി കമ്മിറ്റി യുടെ നേതൃത്വ ത്തില്‍ കോഴിക്കോട് പാര്‍ലിമെന്റ് അംഗം എം. കെ. രാഘവന് 2013 ജനുവരി 23 ന് ബുധനാഴ്ച്ച വൈകീട്ട് 8 മണിക്ക് അബുദാബി മലയാളി സമാജ ത്തില്‍ വെച്ച് സ്വീകരണം നല്‍കുന്നു.

പ്രസ്തുത യോഗത്തില്‍ വെച്ച് ഓ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നതാണ്. കോഴിക്കോട് ഓ ഐ സി സി യുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര്‍ 050 – 616 14 58 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക എന്ന് സംഘാടകര്‍ അറിയിച്ചു.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: ,

Comments Off on എം കെ രാഘവന് അബുദാബി മലയാളി സമാജത്തില്‍ സ്വീകരണം

Page 38 of 38« First...102030...3435363738

« Previous Page « പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ എം.എ ബേബിയ്ക്കെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്തു
Next » സി എച് ഫുട്ബോള്‍ മേള മാര്‍ച്ച്‌ 22 നു അബുദാബി യില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha