ബറോസ് – നിധി കാക്കും ഭൂതം : ചിത്രീകരണം പുനരാരംഭിക്കുന്നു

December 26th, 2021

mohanlal-barroz-mohan-lal-s-movie-character-sketch-ePathram

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് – നിധി കാക്കും ഭൂതം എന്ന 3D സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങുന്നു. സിനിമയുടെ ക്യാരക്ടര്‍ സ്കെച്ച് ഫേയ്സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് മോഹൻ ലാൽ ചിത്രീകരണ വിവരം അറിയിച്ചത്.

ഇന്ത്യയിലെ ആദ്യ 3D സിനിമ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്പദം ആക്കിയാണ് മോഹൻ ലാൽ ബറോസ് ഒരുക്കുന്നത്.

വാസ്കോ-ഡി-ഗാമ യുടെ നിധി സൂക്ഷിപ്പുകാരന്‍ എന്നു വിശേഷിപ്പിക്കുന്ന ഒരു ഭൂതമാണ് ബറോസ്. കേന്ദ്ര കഥാ പാത്രമായ ബറോസിന്‍റെ വേഷം അണിയുന്നത് മോഹൻ ലാൽ തന്നെയാണ്.

പതിമൂന്നു വയസ്സുകാരനായ ലിഡിയൻ  സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു എന്നതും ബറോസിന്‍റെ പ്രത്യേകതയാണ്. ഛായാഗ്രഹണം : സന്തോഷ് ശിവന്‍. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂർ ബറോസ് നിര്‍മ്മിക്കുന്നു.

പോസ്റ്റര്‍ ഡിസൈന്‍ : Sethu Sivanandan ,

- pma

വായിക്കുക: , ,

Comments Off on ബറോസ് – നിധി കാക്കും ഭൂതം : ചിത്രീകരണം പുനരാരംഭിക്കുന്നു

മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ സ്വീകരിച്ചു

August 23rd, 2021

mohnlalmammootty
മലയാളത്തിന്റെ പ്രിയ താരങ്ങള്‍ മമ്മൂട്ടി, മോഹൻ ലാല്‍ എന്നിവര്‍ക്ക് യു. എ. ഇ. ഗോൾഡൻ വിസ നല്‍കി. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറഫ അല്‍ ഹമ്മാദി യില്‍ നിന്നും ഗോള്‍ഡന്‍ വിസ പതിച്ച പാസ്സ് പോര്‍ട്ടുകള്‍ മമ്മൂട്ടിയും മോഹൻലാലും ഏറ്റു വാങ്ങി.

അഭിനയ പ്രതിഭ കളായ മമ്മൂട്ടിയുടെയും മോഹൻ ലാലി ന്റെ യും കലാ രംഗത്തെ സംഭാവന കളെ മുഹമ്മദ് അലി അൽ ഷൊറാഫ പ്രകീർത്തിച്ചു. കൂടുതൽ പ്രതിഭ കളെ യു. എ. ഇ. യിലേക്ക് ആകർ ഷി ക്കുന്നതിന് വേണ്ടി യാണ് ഗോൾഡൻ വിസ നല്‍കി വരുന്നത്. എന്നും അദ്ദേഹം പറഞ്ഞു.

അബുദാബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്തു നടന്ന ചട ങ്ങിൽ ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ അൽ ഹമ്മാദി, ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസുഫലി, സാമ്പത്തിക വികസന വകുപ്പ് അണ്ടർ സെക്രട്ടറി റാഷിദ് അബ്ദുൽ കരീം അൽ ബലൂഷി, അബു ദാബി റെസഡൻസ് ഓഫീസ് അഡ്വൈസർ ഹാരിബ് മുബാറക് അൽ മഹീരി എന്നിവരും സംബന്ധിച്ചു.

വിസ അനുവദിച്ച യു. എ. ഇ. സര്‍ക്കാരിന്ന് മമ്മൂട്ടിയും മോഹന്‍ ലാലും നന്ദി അറിയിച്ചു.

VISUALS in YouTube ,  Mammootty Twitter , Mohan Lal 

- pma

വായിക്കുക: , ,

Comments Off on മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ സ്വീകരിച്ചു

മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ സ്വീകരിച്ചു

August 23rd, 2021

mohnlalmammootty
മലയാളത്തിന്റെ പ്രിയ താരങ്ങള്‍ മമ്മൂട്ടി, മോഹൻ ലാല്‍ എന്നിവര്‍ക്ക് യു. എ. ഇ. ഗോൾഡൻ വിസ നല്‍കി. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറഫ അല്‍ ഹമ്മാദി യില്‍ നിന്നും ഗോള്‍ഡന്‍ വിസ പതിച്ച പാസ്സ് പോര്‍ട്ടുകള്‍ മമ്മൂട്ടിയും മോഹൻലാലും ഏറ്റു വാങ്ങി.

അഭിനയ പ്രതിഭ കളായ മമ്മൂട്ടിയുടെയും മോഹൻ ലാലി ന്റെ യും കലാ രംഗത്തെ സംഭാവന കളെ മുഹമ്മദ് അലി അൽ ഷൊറാഫ പ്രകീർത്തിച്ചു. കൂടുതൽ പ്രതിഭ കളെ യു. എ. ഇ. യിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി യാണ് ഗോൾഡൻ വിസ നല്‍കി വരുന്നത്. എന്നും അദ്ദേഹം പറഞ്ഞു.

അബുദാബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ അൽ ഹമ്മാദി, ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസുഫലി, സാമ്പത്തിക വികസന വകുപ്പ് അണ്ടർ സെക്രട്ടറി റാഷിദ് അബ്ദുൽ കരീം അൽ ബലൂഷി, അബു ദാബി റെസഡൻസ് ഓഫീസ് അഡ്വൈസർ ഹാരിബ് മുബാറക് അൽ മഹീരി എന്നിവരും സംബന്ധിച്ചു.

വിസ അനുവദിച്ച യു. എ. ഇ. സര്‍ക്കാരിന്ന് മമ്മൂട്ടിയും മോഹന്‍ ലാലും നന്ദി അറിയിച്ചു.

* GOLDEN VISA , VISUALS in YouTube,

Mammootty Twitter, Mohan Lal 

വായിക്കുക: , , ,

Comments Off on മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ സ്വീകരിച്ചു

നഷ്ടപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വിലയറിയുന്നത്; പുതിയ ബ്ലോഗുമായി മോഹൻലാൽ

April 21st, 2020

mohanlal-epathram

ലോക്ക് ഡൗൺ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും,മറ്റും പങ്കുവച്ച് നടൻ മോഹൻലാലിന്റെ പുതിയ ബ്ലോഗ് പോസ്റ്റ്. കൊവിഡ് 19 നെതിരായ പ്രതിരോധം തീർക്കുകയാണ് രാജ്യം.ആദ്യം 21 ദിവസത്തെ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിയന്ത്രണങ്ങൾക്ക് ഇളവുവരുത്താൻ തീരുമാനിച്ചതോടെ അളുകൾ‌ പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്നു.എന്നാല്‍ അല്‍പ്പം കൂടി ക്ഷമിക്കൂ എന്ന് രാജ്യം പറയുന്നു” മോഹൻലാൽ കുറിച്ചു.

- അവ്നി

വായിക്കുക: ,

Comments Off on നഷ്ടപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വിലയറിയുന്നത്; പുതിയ ബ്ലോഗുമായി മോഹൻലാൽ

Page 1 of 3123

« Previous « കിം ജോംഗ് ഉന്‍ : ആരോഗ്യ നില മോശം എന്ന് യു. എസ്. മാധ്യമങ്ങള്‍
Next Page » കൊവിഡ്-19 : കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി ലോക ആരോഗ്യ സംഘടന »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha