ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം : കണ്ണൂരിൽ ഹർത്താൽ പൂർണ്ണം

September 4th, 2016

bjp-harthal-epathram

ഇരിട്ടി തില്ലങ്കേരിയിൽ ആർ.എസ്.എസ് പ്രവർത്തകനെ കൊല്ലപ്പെടുത്തിയതിന്റെ പേരിൽ കണ്ണൂർ ജില്ലയിൽ നടക്കുന്ന ഹർത്താൽ പൂർണ്ണം. ഇന്നലെ രാത്രി 9.45 ഓടെയാണ് മാവിലവീട്ടിൽ വിനീഷിനെ ഒരു സംഘം പേർ വാഹനത്തിലെത്തി ബോംബ് എറിയുകയും തുടർന്ന് വെട്ടി കൊലപ്പെടുത്തുകയും ചെയ്തത്.

കൊലപാതകത്തെ തുടർന്ന് തില്ലങ്കേരി, കുണ്ടേരിഞ്ഞാലിൽ തുടങ്ങിയ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇരിട്ടി ഡി.വൈ.എസ്.പി സ്ഥലം സന്ദർശിച്ചു.

- അവ്നി

വായിക്കുക: ,

Comments Off on ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം : കണ്ണൂരിൽ ഹർത്താൽ പൂർണ്ണം

Page 5 of 512345

« Previous Page « ഗാന്ധി വധം : ആർ.എസ്.എസ്സിന് എതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു – രാഹുൽ ഗാന്ധി
Next » ടി. വി. രാജേഷ് എം. എൽ. എ. അബുദാബിയിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha