വഴി തെറ്റി തോട്ടില്‍ എത്തിയ ഡോള്‍ഫിനെ കടലില്‍ വിട്ടു

November 17th, 2016

കൊച്ചി : കടലില്‍ കാണുന്ന ഡോള്‍ഫിനെ വൈപ്പിന്‍ നായരമ്പലം തോട്ടില്‍ കണ്ടത് നാട്ടുകാര്‍ക്ക് ഏറെ കൗതുകമായി. തിങ്കളാഴ്ച വൈകുന്നേര മാണ്‍ നായരമ്പലം തോട്ടില്‍ പുഞ്ചേല്‍ പാലത്തിന് അടുത്തായി ഡോള്‍ഫിന്‍ നീന്തി തുടി ക്കുന്നത് കണ്ടത്.

തടിച്ചു കൂടിയ ജനം വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ യില്‍ ഇട്ട തോടെ സംഗതി ഹിറ്റുമായി. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗ സ്ഥരും മുങ്ങല്‍ വിദഗ്ധ രും എത്തി.

ഞാറക്കല്‍ ഭാഗത്തു വെച്ച് ബുധനാഴ്ച വൈകുന്നേറം പിടി യിലായ ഡോള്‍ഫി നെ കടലില്‍ വിടുകയും ചെയ്തു.

- pma

വായിക്കുക: , ,

Comments Off on വഴി തെറ്റി തോട്ടില്‍ എത്തിയ ഡോള്‍ഫിനെ കടലില്‍ വിട്ടു

വഴി തെറ്റി തോട്ടില്‍ എത്തിയ ഡോള്‍ഫിനെ കടലില്‍ വിട്ടു

November 17th, 2016

കൊച്ചി : കടലില്‍ കാണുന്ന ഡോള്‍ഫിനെ വൈപ്പിന്‍ നായരമ്പലം തോട്ടില്‍ കണ്ടത് നാട്ടുകാര്‍ക്ക് ഏറെ കൗതുക മായി.

തിങ്കളാഴ്ച വൈകുന്നേര മാണ് നായരമ്പലം തോട്ടില്‍ പുഞ്ചേല്‍ പാല ത്തിന് അടുത്തായി ഡോള്‍ഫിന്‍ നീന്തി തുടിക്കുന്നത് കണ്ടത്.

തടിച്ചു കൂടിയ ജനം വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ യില്‍ ഇട്ട തോടെ സംഗതി ഹിറ്റു മായി. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗ സ്ഥരും മുങ്ങല്‍ വിദഗ്ദരും എത്തി.

ഞാറക്കല്‍ ഭാഗത്തു വെച്ച് ഡോള്‍ഫി നെ പിടി കൂടി കട ലില്‍ വിടു കയും ചെയ്തു.

- pma

വായിക്കുക: , ,

Comments Off on വഴി തെറ്റി തോട്ടില്‍ എത്തിയ ഡോള്‍ഫിനെ കടലില്‍ വിട്ടു

Page 2 of 212

« Previous Page « നോട്ടുകൾ മാറ്റി എടുക്കുന്നതിൽ കൂടുതൽ നിയന്ത്രണം
Next » കുട്ടികളുടെ നാടകോത്സവം കെ. എസ്. സി. യിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha