Monday, April 23rd, 2012

വര്‍ക്കേര്‍സ് ഫോറം

workers-forum2-epathram

ബ്ലോഗ്‌ സന്ദര്‍ശിക്കുക

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

1 അഭിപ്രായം to “വര്‍ക്കേര്‍സ് ഫോറം”

  1. Sugel says:

    മോങ്ങം : വയറിങ്ങ് – പ്ലംമ്പിങ്ങ് വര്‍ക്കേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നിര്‍ദ്ധനരായ കുടുംബത്തിന് നിത്യ ചിലവ് കണ്ടെത്തുന്നതിന്നായി ഓട്ടോറിക്ഷ സമ്മാനിച്ചു. അകാലത്തില്‍ മരണമടഞ്ഞ വയറിങ്ങ് തൊഴിലാളിയുടെ നിര്‍ദ്ധനരായ കുടുംബത്തിന് മോങ്ങം വയറിങ്ങ് പ്ലമ്പിങ്ങ് അസോസിയേഷന്‍ വാങ്ങിക്കൊടുത്ത ഓട്ടോറിക്ഷയുടെ താക്കോല്‍ ദാനം മോങ്ങത്തെ വയറിങ്ങ് കാരണവര്‍ നൊട്ടത്ത് മുഹമ്മദ് നിര്‍വഹിച്ചു. ചെറി കെ. സോളാര്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ മുഹമ്മദ് എന്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ആശംസകളര്‍പ്പിച്ച് കൊണ്ട് ബാവ, സമീര്‍, കുടുക്കന്‍ മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു. കുഞ്ഞാണി നന്ദിയും പറഞ്ഞു.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine