ഖത്തറിലെ രണ്ടാമത്തെ മൊബേല്‍ സേവനദാതാക്കളായ വൊഡാഫോണ്‍ ഖത്തര്‍ അടുത്ത മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വൊഡാഫോണും ഖത്തര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് വൊഡാഫോണ്‍ ഖത്തര്‍ രൂപീകരിക്കുന്നത്.
45 ശതമാനം ഓഹരികളാണ് കമ്പനിക്കുള്ളത്. ബാക്കി 40 ശതമാനം ജനങ്ങളില്‍ നിന്നും സമാഹരിക്കും. ബാക്കി 15 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങ ള്‍ക്കുള്ളതാണ്. കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രത്യേക പാക്കേജുകള്‍ ഉള്‍പ്പടെ വിപുലമായ സന്നാഹങ്ങളാണ് ഉപഭോക്താക്ക ള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
നിലവില്‍ ഔദ്യോഗിക ടെലികോം കമ്പനിയായ ക്യൂടെല്‍ മാത്രമാണ് ഇവിടെയുള്ളത്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്