29 May 2008

കെ.എം.ട്രേഡിംഗ് സമ്മര്‍ സെയില്‍ തുടരുന്നു


കെ.എം.ട്രേഡിംഗ് ഡിപ്പാര്‍ട്ട്മെന്റ് & സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ച സമ്മര്‍ സെയില്‍ തുടരുന്നു.

തുണിത്തരങ്ങള്‍, ഫുട് വെയര്‍ ഉള്‍പ്പടെ എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഡിസ്ക്കൌണ്ട് ലഭിക്കുമെന്ന് കമ്പനി സി.ഇ.ഒ. റിയാസ് മുഹമ്മദ് അറിയിച്ചു.

യു.എ.ഇ. യുടെ വിവിധ ഭാഗങ്ങളിലും, ഒമാനിലുമാണ് ഇപ്പോള്‍ കെ.എം. ട്രേഡിംഗ് പ്രവര്‍ത്തിക്കുന്നത്.

സമ്മര്‍ സെയില്‍ അടുത്ത മാസം 30 വരെ തുടരും.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



28 May 2008

സ്നോവൈറ്റിന്റെ പുതിയ ശാഖ

പ്രശസ്ത മെന്‍സ് വെയര്‍ ഷോറൂം ചെയിനായ സ്നോവൈറ്റ് കുവൈറ്റിലെ അബ്ബാസിയയില്‍ പുതിയ ഷോറൂം ആരംഭിക്കുന്നു. ഇന്ന് വൈകീട്ട് ആറരയ്ക്ക് അബ്ബാസിയയിലെ ജലീബ് അല്‍ ശൗക്കിലാണ് പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം. 33-മത്തെ ഷോറൂമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും വിവിധ ജി.സി.സി രാജ്യങ്ങളില്‍ അധികം വൈകാതെ തന്നെ കൂടുതല്‍ ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഹിരൂദ് ഡി. വസനാനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അല്‍ ബയാന്‍ വാട്ടര്‍ കൂടുതല്‍ ഗള്‍ഫ് മേഖലകളിലേക്ക്


അല്ബയാന് പ്യുവര് ഡ്രിങ്കിംഗ് വാട്ടര് കമ്പനി
അടുത്ത വര്ഷം ആദ്യം കൂടുതല് നിര്‍മ്മാണകേന്ദ്രങ്ങള് ആരംഭിക്കും.


അബുദാബി, ഖത്തര്, കുവൈറ്റ് എന്നിവിടങ്ങളിലാണ് ഉടന് ജലസംസ്ക്കരണ കേന്ദ്രങ്ങള് ആരംഭിക്കുകയെന്ന്

അല്ബയാന് എം.ഡി മന്സൂര് അറിയിച്ചു.

2010 ല് സൌദിയിലും, ബഹ് റൈനിലും കമ്പനി പ്രവര്‍ത്തനം ആരംഭിക്കും.


അല്ബയാന് സ്വന്തമായി തന്നെയാണ് ബോട്ടില് നിര്‍മ്മാണം നടത്തുന്നത്. അത് കൊണ്ട്

തന്നെ ഇത് കൂടുതല് പരിശുദ്ധി ഉറപ്പാക്കുന്നുവെന്ന് അധിക്യതര് പറഞ്ഞു.

യു.എ.ഇ യില് ISO 22,000 സര്ട്ടിഫിക്കറ്റ് ഉള്ള ഏക വാട്ടര് കമ്പനിയാണ് അല്ബയാന്.

ദുബായ് മുനിസിപ്പാലിറ്റി ഈയടുത്ത് അല്‍ബയാന് A ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 May 2008

എക്സ്പ്രസ് മണി നറുക്കെടുപ്പ് ദോഹയില്‍

എക്സ്പ്രസ് മണി സര്‍വീസ് ലിമിറ്റഡ് നാല് ജി. സി. സി. രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സമ്മാന പദ്ധതിയുടെ മൂന്നാമത് ദ്വൈവാര നറുക്കെടുപ്പ് ദോഹയില്‍ നടന്നു. ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ 15 വിജയികളെയാണ് തെരഞ്ഞെടുത്തത്. ഈ മാസം 30 വരെ നീണ്ടു നില്‍ക്കുന്ന സമ്മാന പദ്ധതിയില്‍ 60 ക്യാഷ് ബാക്ക് വൗച്ചറുകള്‍ക്ക് പുറമേ 4 ടൊയോട്ട കാറുകള്‍ മെഗാ സമ്മാനമായും നല്‍കുന്നുണ്ട്. എക്സ്പ്രസ് മണി സി. ഇ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി, വൈസ് പ്രസിഡന്‍‍റുമാരായ സുധേഷ് ഗിരിയന്‍, പ്രമോദ് മങ്കട എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രോപ്പര്‍ട്ടി ഹൗസ് യു. എ. ഇ. യില്‍ ആരംഭിച്ചു

ഒരു ബില്യന്‍ ഡോളര്‍ മുതല്‍ മുടക്കിലാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ദുബായിലും അജ്മാനിലും വിവിധ പദ്ധതികള്‍ ആരംഭിക്കുമെന്ന് കമ്പനി എം.ഡി മുഹമ്മദ് നാസിര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലും പാക്കിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലും നിര്‍മ്മാണ മേഖലിയില്‍ പ്രോപ്പര്‍ട്ടി ഹൗസ് അധികം വൈകാതെ തന്നെ പദ്ധതികള്‍ തുടങ്ങും. അടുത്ത രണ്ട് വര്‍ഷത്തിനകം മേഖലയിലെ പ്രധാന അഞ്ച് നിര്‍മ്മാണ കമ്പനികളില്‍ ഒന്നായി മാറുകയാണ് പ്രോപ്പര്‍ട്ടി ഹൗസിന്‍റെ ലക്ഷ്യം. കമ്പനി മാര്‍ക്കറ്റിംഗ് മാനേജര്‍ സുജില്‍ ബോസ്, ജനറല്‍ മാനേജര്‍ അമിത് കൊച്ചാര്‍, കിം സങ്ക്ദോല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബ്യൂട്ടിവേള്‍ഡ് പ്രദര്‍ശനം

പതിമൂന്നാമത് ബ്യൂട്ടിവേള്‍ഡ് പ്രദര്‍ശനം ദുബായില്‍ ആരംഭിച്ചു. 50 രാജ്യങ്ങളില്‍ നിന്നുള്ള പ്രദര്‍ശകരാണ് ഈ മേളയില്‍ പങ്കെടുക്കുന്നത്. സൗന്ദര്യ സംവര്‍ധകവസ്തുക്കളും ഉപകരണങ്ങളുമാണ് ഈ പ്രദര്‍ശനത്തിന്‍റെ മുഖ്യ ആകര്‍ഷണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പറക്കാട്ട് ജുവത്സ് കുവൈറ്റില്

ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ വിപണന രംഗത്തെ പ്രമുഖരായ പറക്കാട്ട് ജുവത്സ് കുവൈറ്റില്‍ ശാഖ ആ‍രംഭിക്കുന്നു.

അടുത്ത ആഴ്ച്ചയോടെ കുവൈറ്റ് ശാഖ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എം.ഡി പ്രകാശ് പറക്കാട്ട് പറഞ്ഞു. നിലവില്‍ ദുബായിലും, ഷാര്‍ജയിലും 2 ശാഖകള്‍ വീതവും, കേരളത്തില്‍ 35 ശാഖകളുമാണ്‍ പറക്കാട്ട് ജുവത്സിനുള്ളത്.

വ്യാപാര അന്വേഷണങ്ങള്‍ക്ക് 050 684 70 13 എന്ന നമ്പറില്‍ ബന്ധപ്പെടണം

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 May 2008

അല്‍തമാം ടെക്നിക്കല് ട്രേഡിംഗ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

സൂപ്പര്‍ മാര്‍ക്കറ്റ്, റസ്റ്ററന്റ് എക്യുപ്മെന്റ് വിതരണ രംഗത്തെ പ്രമുഖരായ അല്‍തമാം ടെക്നിക്കല്‍ ട്രേഡിംഗ് മിഡില്‍ ഈസ്റ്റിലെ കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.

കിച്ചണ്‍ എക്യുപ്മെന്റ് ഉപകരണ രംഗത്തെ മികച്ച ബ്രാന്‍ഡായ അറ്റ്ലാന്റിസിന്റെ മിഡില്‍ ഈസ്റ്റിലെ വിതരണം ആരംഭിച്ചതായി കമ്പനി എം.ഡി തോമസ് പടയാട്ടി പറഞ്ഞു.

സൂപ്പര്‍ മാര്‍ക്കറ്റ് , റസ്റ്ററ്ന്റ് എക്യുപ്മെന്റ് രംഗത്തെ മറ്റൊരു ബ്രാന്‍ഡായ കരഡെസീസിന്റെ വിതരണവും മിഡില്‍ ഈസ്റ്റില്‍ നിരവഹിക്കുന്നത് അല്‍ തമാം ടെക്നിക്കല്‍ ട്രേഡിംഗ് ആണ്‍.

വ്യാപാര ആവശ്യങ്ങള്‍ക്ക്
06 – 543 00 41 എന്ന നമ്പറില്‍ ബന്ധപ്പെടണം

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 May 2008

കറി ഹൌസിന്റെ ഔട്ട് ഡോര്‍ കാറ്ററിംഗ് സര്‍വീസ്

ഫുജൈറയില്‍ പ്രവര്‍ത്തിക്കുന്ന കറി ഹൌസ് വിപുലമായ ഔട്ട് ഡോര്‍ കാറ്ററിംഗ് സര്‍വീസ് ആരംഭിച്ചു. റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖോയിന്‍ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളില്‍ എല്ലായിടത്തും, ഓര്‍ഡര്‍ അനുസരിച്ച ഭക്ഷണം എത്തിക്കാനുള്ള സംവിധാനം ഉണ്ടെന്ന് കറി ഹൌസ് എം.ഡി. സന്തോഷ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 09 – 22 44 228 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗള്‍ഫ് ഗേറ്റ് ബഹ് റൈനില്‍

ഗള്‍ഫ് ഗേറ്റ് ഹെയര്‍ ഫിക്സിംഗിന്‍റെ പുതിയ ശാഖ ബഹ്റിനിലെ റിഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
അബ്ദുല്ല അബ്ദുല്‍ അസീസ് മുഹമ്മദ് അബ്ദുല്ല അല്‍ അന്‍സാരി ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് ഗേറ്റ് സി.എം.ഡി സക്കീര്‍ ഹുസൈന്‍ പങ്കെടുത്തു. ഗള്‍ഫ് ഗേറ്റിന്‍റെ 31-ാമത്ശാഖയാണ് ബഹ്റിനില്‍ ആരംഭിച്ചിരിക്കുന്നത്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 May 2008

സാംസംഗ് H.D.T.V. കള്‍ പുറത്തിറക്കി

സാംസംഗ് ഇലക്ട്രോണിക്സ് യു.എ.ഇ. വിപണിയില്‍ ഏറ്റവും പുതിയ സീരിസിലുള്ള എച്ച്ഡി ടിവികള്‍ പുറത്തിറക്കി. 4,5,6 സീരിസുകളിലുള്ള എച്ച്.ഡി. ടിവികളാണ് ദുബായില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങളും കൃത്യതയാര്‍ന്ന ശബ്ദവുമാണ് ഇത്തരം എച്ച്ഡി ടിവികളുടെ പ്രത്യേകതയെന്ന് സാസംഗ് പ്രതിനിധികള്‍ വ്യക്തമാക്കി. ഇറോസ് ഗ്രൂപ്പാണ് യു.എ.ഇ.യില്‍ ഇവയുടെ വിതരണക്കാര്‍.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 May 2008

പാനാസോണിക് ലുമിക്സ് മോഡലിലുള്ള പുതിയ ക്യാമറകള്‍ യു.എ.ഇ വിപണിയില്‍ പുറത്തിറക്കി


TZ,FX, FS, LS എന്നീ സീരിസുകളിലുള്ള പത്ത് ക്യാമറകളാണ് ദുബായില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. ഇന്‍റലിജന്‍റ് ഓട്ടോ മോഡ്, ഫെയ്സ് ഡിറ്റക്ഷന്‍, ഇന്‍റലിജന്‍റ് ഐ.എസ്.ഒ. കണ്‍ട്രോള്‍ തുടങ്ങിയവയെല്ലാം ലുമിക്സ് മോഡലുകളുടെ പ്രത്യേകതയാണെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുബായ് ഓട്ടോഡ്രോമില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങില്‍ പാനാസോണിക് കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 May 2008

ഗള്‍ഫ് ഗേറ്റ് അജ്മാന്‍ മെഡിക്കല്‍ സെന്‍റര്‍ ആരംഭിച്ചു

ഗള്‍ഫ് ഗേറ്റ് ബ്രദേഴ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ആഭിമുഖ്യത്തിലുള്ള അജ്മാന്‍ മെഡിക്കല്‍ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അജ്മാന്‍ മെഡിക്കല്‍ സോണ്‍ ഡയറക്ടര്‍ ഹമദ് ഉബൈദ് ത്രയാം അല്‍ ഷംസി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വന്ധ്യതാ ചികിത്സാ രംഗത്തെ പ്രമുഖനായ ഡോ. കെ.കെ ഗോപിനാഥന്‍ മുഖ്യാതിഥി ആയിരുന്നു. മാനേജിംഗ്പാര്‍ട്ട്ണര്‍മാരായ സി.എം ഹബീബ്, സക്കീര്‍ ഹുസൈന്‍ കോക്കൂര്‍, സലീം ഐക്കപ്പാടത്ത് എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷിപ്പ് ആന്‍ഡ് പോര്‍ട്ട് മാരിടൈം പ്രദര്‍ശനം ദോഹയില്‍

ശൈഖ് ഹമദ് ബിന്‍ സുഹൈം അല്‍താനി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 19 രാജ്യങ്ങളില്‍ നിന്നായി 70 ലധികം സ്ഥാപനങ്ങളാണ് മൂന്ന് ദിവസത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ഖത്തര്‍ പെട്രോളിയം, ഖത്തര്‍ നാവിഗേഷന്‍ തുടങ്ങിയ ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളും പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്. ഷിപ്പ് ആന്‍‍ഡ് പോര്‍ട്ട് വിഭാഗത്തിലെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പ്രദര്‍ശനങ്ങളിലൊന്നാണിത്. പ്രദര്‍ശനത്തിന്‍റെ ഭാഗമായി വിവിധ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



05 May 2008

പാരമ്പര്യ കലകളുടെ വീഡിയോ സി.ഡി.കളുമായി സ്പീഡ്

ഓഡിയോ രംഗത്തെ പ്രമുഖരായ സ്പീഡ് ഓഡിയോസ്, കേരളീയ പാരമ്പര്യ കലകളുടെ വീഡിയോ സി.ഡി. കള്‍ പുറത്തിറക്കുന്നു. കഥകളി, ചാക്യാര്‍കൂത്ത്, നാടോടി ന്യത്തം തുടങ്ങിയവയുടെ വീഡിയോ സി.ഡി.കളാണ് പുറത്തിറക്കുക. കഥകളിയുടേത് വരുന്ന വ്യാഴാഴ്ച്ച മാര്‍ക്കറ്റില്‍ ലഭ്യമാകുമെന്ന് സ്പീഡ് ഓഡിയോസ് എം.ഡി. റഷീദ് പറഞ്ഞു. ജി.സി.സി. രാജ്യങ്ങള്‍ക്ക് പുറമേ, അമേരിക്കയിലും യു.കെ.യിലും സി.ഡി.കള്‍ ലഭിക്കും.




കൂടുതല്‍ വിവരങ്ങള്‍ക്ക് 00971 - 6- 562 64 22 എന്ന നമ്പറില്‍ ബന്ധപ്പെടണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആക്സിസ് ബാങ്കിന് ദുബായില്‍ ഓഫീസ്

ഇന്ത്യയില്‍ നിന്നുള്ള ആക്സിസ് ബാങ്ക് ദുബായില്‍ ഓഫീസ് തുറന്നു. എന്‍.ആര്‍.ഐ. സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുക എന്ന ഉദ്ദോശത്തോടെയാണ് ദുബായില്‍ ഓഫീസ് ആരംഭിച്ചിരിക്കുന്നതെന്ന് ബാങ്ക് ചെയര്‍മാനും സി.ഇ.ഒ.യുമായ പി.ജെ. നായക് പറഞ്ഞു. പുതിയ ഓഫീസ് ആരംഭിക്കുന്നതിനോടനുബന്ധിച്ച് ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിന്‍റെ ഉന്നത ഉദ്യോഗസ്ഥരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എക്സ്പ്രസ് മണി സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ്

എക്സ്പ്രസ് മണി ഗള്‍ഫ് മേഖലയില്‍ നടത്തുന്ന സമ്മാന പദ്ധതിയുടെ രണ്ടാം നറുക്കെടുപ്പ് കുവൈറ്റില്‍ നടന്നു. ഇന്ന് നടത്തിയ നറുക്കെടുപ്പില്‍ 15 പേര്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചു. നാല് ഘട്ടങ്ങളിലായി 60 പേര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക. ഇത് കൂടാതെ മെഗാ നറുക്കെടുപ്പില്‍ നാല് കാറുകളും സമ്മാനമായി നല്‍കുമെന്ന് യു.എ.ഇ. എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു. രാം ദാസ് നായര്‍, മൊയ്തീന്‍ കോയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൊച്ചി മറൈന്‍ ഡ്രൈവില്‍ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍

കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായി വേണുഗോപാല്‍ നായര്‍ ചെയര്‍മാന്‍ ആയുള്ള ദേവ പ്രൊജക്ട്സ് കൊച്ചി മറൈന്‍ ഡ്രൈവില്‍ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ നിര്‍മ്മിക്കുന്നു.




ദേവ പ്രൊജക്ടിന്‍റെ കുവൈറ്റ് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍ എം. ഗണപതി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ ഫ്ലാറ്റുകള്‍ക്കും ഫിറ്റിംഗ്സുകള്‍ക്കും പത്ത് വര്‍ഷം സര്‍വീസ് വാറണ്ടി നല്‍കുമെന്ന് കമ്പനി ഡയറക്ടര്‍ ഡോ. സി.ജി സുരേഷ് പറഞ്ഞു.




നിരവധി കുവൈറ്റ് സ്വദേശികള്‍ പങ്കെടുത്ത ദേവ പ്രൊജക്ടിന്‍റെ ഉദ്ഘാടന ചടങ്ങിന് ശേഷം ബാല ഭാസ്ക്കറിന്‍റെ നേതൃത്വത്തില്‍ സംഗീത പരിപാടിയും അരങ്ങേറി.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 May 2008

ഹൗഡന്‍ ഇന്‍‍ഷുറന്‍സ് യു.എ.ഇ.യിലും പ്രവര്‍ത്തനം ആരംഭിച്ചു

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ചടങ്ങിലാണ് ബ്രിട്ടനില്‍ നിന്നുള്ള ഹൗഡന്‍ ഇന്‍ഷുറ‍ന്‍സ് കമ്പനിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. കമ്പനി സി.ഇ.ഒ.യും ചെയര്‍മാനുമായ ഡേവിഡ് ഹൗഡന്‍, പ്രവീണ്‍ വഷിഷ്ഠ തുടങ്ങിയവര്‍ സംബന്ധിച്ചു. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ അധികം വൈകാതെ തന്നെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഹൗഡന്‍ ഇന്‍ഷുറന്‍സ് എക്സികുട്ടീവ് ഡയറക്ടര്‍ പി.എസ് മധു പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പ് പത്താം വാര്‍ഷികം ആഘോഷിച്ചു

ദുബായില്‍ അല്‍ബൂം വില്ലേജില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക്‍ മാനേജിംഗ് ഡയറക്ടര്‍ കെ.പി ഹുസൈന്‍ നേതൃത്വം നല്‍കി. ‍ എഫ്.എം.സി. നെറ്റ് വര്‍ക്ക് ട്രേഡ് മാര്‍ക്ക് ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി പ്രകാശനം ചെയ്തു. ഡോ. ആസാദ് മൂപ്പന്‍, അഷ്റഫ് അലി, വിന്‍സന്‍റ് ബന്തിലോ, കരിം വെങ്കിടങ്ങ്, അഹമ്മദ് ഇസ്മായീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറി.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



03 May 2008

Paris Gallery launches Make Up For Ever Spring/Summer Look 2008

“Paris Gallery”, the leading luxury retailer of Al Fahim Holdings announced that they have launched the 2008 Make Up For Ever Spring/Summer Look. “Make Up For Ever” presents a look directly inspired by the runways. With these dynamic, vibrant hues, this spring’s and summer’s fashion will crackle with energy. This strong trend will enable makeup artists to express a wide palette of emotions and showcase the exceptional variety of color available from Make Up For Ever.

Dany Sanz, founder of ‘Make Up For Ever” and International make Up Artist said: “Fresh, colorful and luscious: this spring and summer, I wanted to give women a radiant makeup look and also put a smile on their face.”

Colors and textures are used to create effects that set the tone for the spring trend. Lips are pink or orange, while eyelids sport shades of blue, yellow or fuchsia, evoking flowers in bloom and dancing butterflies.


Although Dany Sanz has used extreme colors to create artistic makeup, she also wants to inspire women with more accessible looks. This year, spring and summer will be joyous, and beauty will be radiant and brimming with confidence and color.

Dany Sanz has brought the trend within the reach of all women with two dazzling looks: the Delectable coral where the eyes are enhanced with multiple coral shades and a hint of lagoon blue reminiscent of an island paradise. The skin is delicately powdered. Glossy lips and satiny cheekbones share a subtle peach glow, for a dynamic, sparkling look.

The second look is the Sensual pink where a harmony of pink and fuchsia creates a glamorous, ultra-feminine look. Blackberry and blueberry shades merge in a delectable cocktail of color. Devilishly sexy vinyl lips pair with penetrating azure blue cat eyes.



Make Up For Ever Spring Look 2008 can be found in all Paris Gallery outlets in the UAE and Qatar.




About”Al Fahim Holdings”:




Over 40 years ago, the Al Fahim Family started its business focusing on the retail and distribution of high-end luxury goods and has since diversified its interests in the fields of publishing and real estate.




Today, this home-grown business has flourished and expanded across the Gulf region. Al Fahim Holdings is now established across a number of Middle-East markets with over 2000 employees.



The retail division of Al Fahim Holdings, Paris Gallery Group of companies consists of Paris Gallery, Karisma, Watch Gallery, Shoe ME, and various Fashion franchises such as Aigner, Burberry, Cartier, Etro, Ferrari, Roberto Cavalli, Salvatore Ferragamo. The retail network spans across UAE, KSA, Qatar and Bahrain with more than 80 stores, offering an extensive range of fragrances, cosmetics, watches, eyewear, accessories and fashion apparel from over 450 global brands




Al Fahim Holdings’ winning customer-centric philosophy has earned a distinguished reputation as an undisputed trend setter and market leader in the luxury retail industry.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



01 May 2008

ഇന്ത്യാ പ്രോപ്പര്‍ട്ടി ഷോ നാളെയും മറ്റന്നാളും ദുബായില്‍

പ്രമുഖ പ്രോപ്പര്‍ട്ടി പോര്‍ട്ടലായ ഇന്ത്യ പ്രോപ്പര്‍ട്ടി.കോം ഒരുക്കുന്ന ഇന്ത്യാ പ്രോപ്പര്‍ട്ടി ഷോ നാളെയും മറ്റന്നാളും ദുബായില്‍ നടക്കും. ബാംഗളൂ‍ര്‍, ചെന്നൈ, കൊച്ചി, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ നിര്‍മ്മാതാക്കള്‍ ഷോയില്‍ പങ്കെടുക്കും. ദുബായ് ഷെയ്ക്ക് സായദ് റോഡിലെ ക്രൌണ്‍ പ്ലാസ ഹോട്ടലിലെ ബാള്‍ റൂമിലാണ് ഷോ നടക്കുക. ഇന്ത്യാ പ്രോപ്പര്‍ട്ടി എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന മാഗസിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. വൈകാതെ തന്നെ യു.കെ. യിലും സിംഗപ്പൂരിലും ഷോകള്‍ സംഘടിപ്പിക്കുമെന്ന് അധിക്യതര്‍ പറഞ്ഞു. പ്രശസ്ത പോര്‍ട്ടലായ ഭാരത് മാട്രിമോണിയല്‍.കോമിന്റെ ഉദ്യമമാണ് ഇന്ത്യ പ്രോപ്പര്‍ട്ടി.കോം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജോയ് ആലുക്കാസ് ജ്വല്ലറിയുടെ അക്ഷയ ത്രിതീയ സമ്മാന പദ്ധതി

അക്ഷയ ത്രിതീയയോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ജോയ് ആലുക്കാസ് ജ്വല്ലറി സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ജി.സി.സി. യിലെ എല്ലാ ജോയ് ആലുക്കാസ് ഔട് ലറ്റുകളില്‍ നിന്നും മേയ് 7, 8 തീയതികളില്‍ 1500 ദിര്‍ഹത്തിനോ അതില്‍ കൂടുതലോ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഒരു സ്വര്‍ണ നാണയമാണ് സമ്മാനമായി ലഭിക്കുക. ജോയ് ആലുക്കാസിന് ഒന്‍പത് രാജ്യങ്ങളിലായി 66 ഷോറൂമുകളാണ് ഉള്ളത്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അക്ഷയ ത്രിതീയ - ചുങ്കത്ത് ജ്വല്ലറി സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി

ദുബായിലെ ചുങ്കത്ത് ജ്വല്ലറി അക്ഷയ ത്രിതീയ ദിനത്തോടനുബന്ധിച്ച് ആഭരണങ്ങള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യാനുള്ള സൌകര്യം ഏര്‍പ്പെടുത്തി. അടുത്ത മാസം 7, 8 തിയതികളില്‍ ആണ് അക്ഷയ ത്രിതീയ ദിനം. ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഒരു വാച്ചും ജ്വല്ലറി സൌജന്യമായി നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04 – 33 5889 എന്ന നമ്പറില്‍ ബന്ധപ്പെടുക.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്