01 November 2009
വെയ്ക് വെബ് സൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു![]() വെയ്ക് പ്രസിഡന്‍റ് അഡ്വ. ഹാഷിക്ക്, ജന. സിക്രട്ടറി മുഹമ്മദ് അന്‍സാരി, ട്രഷറര്‍ മുരളി, ഡയറക്ടര്‍ മാരായ ടി. കെ. പി. നായര്‍, കെ. പി. ശശി, നൂറുദ്ധീന്‍, ആര്‍. വി. വേണു ഗോപാല്‍, വി. പി. ശറഫുദ്ധീന്‍, സജിത്ത് നായര്‍, പി. പ്രേമന്‍, പ്രമോട്ടര്‍മാരായ സനത് നായര്‍, അരുണ്‍ കുമാര്‍ എന്നിവര്‍ സന്നിഹി തരായിരുന്നു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: സ്വകാര്യ നിക്ഷേപം |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്