05 August 2009
ഊട്ടുപുര വീണ്ടും തുറന്നു![]() ![]() ഹോട്ടല്‍ വീണ്ടും തുറന്നതിനൊപ്പം നേരത്തേ മലയാളിക ള്‍ക്കിടയില്‍ ഏറെ ജനപ്രിയ മായിരുന്ന ഊട്ടുപുര എന്ന ദക്ഷിണേന്ത്യന്‍ റെസ്റ്റോറന്റ് അതേ പടി നില നിര്‍ത്തി യിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത ഹോട്ടല്‍ മാനേജര്‍ ആകാശ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04-325 9000, 055-233 9345 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്. Labels: hotel |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്