02 February 2010
883 കോടി ദിര്‍ഹം ലാഭവുമായി ഇത്തിസാലാത്ത്![]() ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം അവകാശ പ്പെടാവുന്ന മറ്റൊരു സംരംഭമാണ് ഫൈബര്‍ ഒപ്റ്റിക് കേബിളു കളിലേക്കുള്ള മാറ്റം. അബു ദാബിയില്‍ ഏറെക്കുറെ പൂര്‍ത്തിയായി ക്കഴിഞ്ഞ ഈ സംവിധാനം, 2011 ആകുമ്പൊഴേക്ക് യു. എ. ഇ. മൊത്തം ഫൈബര്‍ ഒപ്റ്റിക് കേബിള്‍ വഴി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. Labels: telecom |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്