05 January 2010
ശീമാട്ടിയുടെ നൂറാം വാര്‍ഷികം![]() പ്രശസ്ത മോഡലുകളെ ഉള്‍പ്പെടുത്തി ക്കൊണ്ട് ഡിസൈനര്‍ കൂടിയായ ബീനാ കണ്ണന്റേതടക്കം പ്രമുഖരുടെ സാരി ഡിസൈനുകളുടെ പ്രദര്‍ശനവും മറ്റ് വിപുലമായ ആഘോഷങ്ങളും വാര്‍ഷിക ത്തോടനുബ ന്ധിച്ച് ശീമാട്ടിയില്‍ ഒരുക്കിയിട്ടുണ്ട്. - എസ്. കുമാര്‍ Labels: clothing |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്