Sunday, March 4th, 2012

അനില തോമസ്‌

anila-thomas-abudhabi-ePathram
അബുദാബി: അബുദാബി മഫ്റഖ് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്തിരുന്ന അനില തോമസ് (48) മാര്‍ച്ച് 2 വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു. ഹൃദയാഘാതം ആയിരുന്നു.

നിയമ നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടില്‍ കൊണ്ട് പോയി സംസ്കരിക്കും. പരേതനായ റിട്ടയേര്‍ഡ് ഡി. വൈ. എസ്. പി കെ. ടി. ഇടിക്കുള യുടെ മകളാണ് അനില തോമസ്‌. ഭര്‍ത്താവ് കൊച്ചു കിഴക്കേതില്‍ തോമസ്. മക്കള്‍ : ഷെറി ചെറിയാന്‍ തോമസ് (സ്റ്റാര്‍ പെട്രോളിയം അബുദാബി), ജോയല്‍ ഇടിക്കുള തോമസ് ( അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി).

-അയച്ചു തന്നത് : അനില്‍ -അബുദാബി

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine