Sunday, July 13th, 2014

പി. സി. ഉമ്മര്‍ നിര്യാതനായി

അബുദാബി : പ്രവാസി മലയാളി അബുദാബി യിൽ നിര്യാത നായി. അസുഖത്തെ തുടര്‍ന്ന് ചികിത്സ യിലായി രുന്നു.

pc-ummer-chavakkad-ePathram

തൃശൂര്‍ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി പി. സി. ഉമ്മര്‍(52) ആണ് ഞായറാഴ്ച രാവിലെ മരണപ്പെട്ടത്.

പുതിയ വീട്ടില്‍ ചാലില്‍ അബ്ദുല്ല മോൻ – സൈനബ ദമ്പതികളുടെ മകനാണ്. കൊടുങ്ങല്ലൂർ എറിയാട് സ്വദേശി സനൂബ യാണ് ഭാര്യ. മക്കള്‍: ഹാസിം, സമീര്‍.

സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യ മായിരുന്ന പി. സി. ഉമ്മര്‍, സന്നദ്ധ സംഘടന കളുമായി സഹകരിച്ച് ശില്പ ശാല കളില്‍ ക്ലാസെടുത്തിരുന്നു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

Comments are closed.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine