August 7th, 2008
രണ്ടാഴ്ച മുന്‍പ് അജ്മാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു. അരുണ്‍ കുര്യാക്കോസാണ് മരിച്ചത്. 23 വയസ്സായിരുന്നു. അജ്മാന്‍ ഓള്‍ഡ് സനയ്യാ ഏര്യയില്‍ റോഡ് മുറിച്ചു കടക്കവേ ടാക്സി ഇടിച്ച അരുണ്‍കുമാര്‍ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് യു.എ.ഇ യിലെത്തിയ അരുണ്‍ അല്‍ ഫഹദ് ഇലക്ട്രോ… കൂടുതല്‍ »
August 6th, 2008
ദമാമില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ആയൂര്‍ എസ്.ആര്‍ ഭവനില്‍ രാജഗോപാല കൃഷ്ണപിള്ളയാണ് മരിച്ചത്. സുശീലയാണ് ഭാര്യ. രാജേഷ്, രാജീവ്എന്നിവരാണ് മക്കള്‍. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം സൗദി അറേബ്യയില്‍ എത്തിയത്… കൂടുതല്‍ »
August 5th, 2008
മല്ലശ്ശേരി വാഴമുട്ടം ഈസ്റ്റ് പുതുപ്പറമ്പില്‍ തെക്കേതില്‍ റിട്ടയേര്‍ഡ് സുബേദാര്‍ മേജര്‍ പി.ജി. ടൈറ്റസ് നിര്യാതനായി.78 വയസായിരുന്നു. സംസ്ക്കാരം നാളെ ഒരു മണിയ്ക്ക് വാഴമുട്ടം പി.എം.ജി സെമിത്തേരിയില്‍ നടക്കുംഅലൈന്‍ ഇന്റെര്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍ സീനിയര്‍ മാനേജര്‍ ജോസ് മല്ലശ്ശേരി, എന്ന ജോര്‍ജ്ജ് ടൈറ്റസ് ഉള്‍പ്പടെ 5 മക്കളുണ്ട്… കൂടുതല്‍ »
August 4th, 2008
കുവൈറ്റ് വര്‍ബ ഇന്‍ഷൂറന്‍സ് കമ്പനി എക്സികുട്ടീവ് കണ്‍സല്‍റ്റന്‍റ് കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ തങ്കം കുവൈറ്റില്‍ നിര്യാതയായി. 69 വയസായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്… കൂടുതല്‍ »
August 3rd, 2008
ഷാരജ ,ആല്‍ഫ മെഡിക്കല്‍ സെന്റിന്റെ പാര്‍ടണറും, മെഡിക്കല്‍ ഡയറകടറും റേഡിയോളജിസ്റ്റുമായിരുന്ന ഡോ.എന്‍.ക്യഷപ്പിള്ള ലണ്ടനില്‍ വച്ച് നിര്യാതനായി.64 വയസ്സായിരുന്നു.ഹ്യദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.ത്യശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ആര്‍.എം.ഒ ആയും തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ റേഡിയോളജിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നുതിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിയാണ്‍. ഗെനക്കോളജിസ്റ്റായ ഡോ.ല്‍ക്ഷ്മിയാണ്‍ ഭാര്യ് .മകന്‍ ഡോ.ആനന്ദ് മകള്‍ അശ്വതി എന്നിവര്‍ ലണ്ടനില്‍ ജോലി… കൂടുതല്‍ »