താഴത്തു വടകര പണിക്കരു വീട്ടില്‍ പരേതനായ പി. ജി. ഐപ്പിന്റെ (ഉണ്ണിക്കുഞ്ഞ്) ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ - 84) നിര്യാതയായി. പുല്ലാട് പുല്ലാവള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍ : അമ്മിണി, ആലീസ്, വത്സ, ജെസി. മരുമക്കള്‍: ചന്ദനപ്പള്ളി മേലേതില്‍ എം. ഒ. ചെറിയാന് (അബുദാബി), വാളക്കുഴി കൈനാടത്ത് ലാലു തോമസ് (കുവൈറ്റ്), വെണ്ണിക്കുളം വലിയ പറമ്പില്‍ വി. എ. ജേക്കബ് (അബുദാബി), മുണ്ടത്താനം കല്ലറയ്ക്കല്‍ ജോര്‍ജ് തോമസ് (മസ്കറ്റ്).
-
അഭിജിത് പാറയില്‍, എരവിപേരൂര്‍
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്