
ചാവക്കട്: ബ്ളാങ്ങാട് ചക്കാണ്ടന്‍ സാമി ആശാന്‍ (76) നിര്യാതനായി. ആറു പതിറ്റാണ്ട് കാലം ക്ഷേത്രങ്ങളിലും പൂരപ്പറമ്പുകളിലും ചെണ്ട മേളക്കാര നായിരുന്നു അശാന്‍. മക്കള്‍: ബാലന്‍, ഉണ്ണികൃഷ്ണന്‍, കമലഹാസന്‍, രാധ, രത്നവല്ലി, ഇന്ദിര, ബേബി, സുജ.
-
മൊഹമദ് യാസീന്‍ ഒരുമനയൂര്‍
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്