
ചാവക്കാട്: ഒരുമനയൂര്‍ പാലംകടവില്‍ പരേതരായ പടുങ്ങല്‍ അയമുണ്ണിയുടെ മകളും , പൊന്നമ്പത്ത് മമ്മുവിന്റെ ഭാര്യയുമായ ബീവാത്തുട്ടി (81) നിര്യാതയായി. മക്കള്‍: കുഞ്ഞബ്ദുള്ള, സലീം പൊന്നമ്പത്ത് (മുന്‍ ഖത്തര്‍ ഐ.സി.സി. ജനറല്‍ സിക്രട്ടറി. മരുമക്കള്‍: ഖദീജ, സുലൈഖ.
-
മൊഹമദ് യാസീന്‍ ഒരുമനയൂര്‍
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്