
ചാവക്കാട് : കടപ്പുറം അടിതിരുത്തി വലിയകത്ത് അബ്ബാസ് (90) നിര്യാതനായി. ഭാര്യ: കുഞ്ഞാതുമ്മ. മക്കള്‍ മൊഹമ്മദ് (ബാങ്കളൂര്‍), ഉമ്മര്‍ (ദുബായ്), സെലാം (അബുദാബി), ജമീല, പാത്തുണ്ണി, മൈമൂന, മരുമക്കള്‍: ഖാദര്‍ മോന്‍ (മലേഷ്യ), ഉമ്മര്‍ വട്ടേക്കാട്, ഉമ്മര്‍ ഒരുമനയൂര്‍, ആമിന, സുലൈഖ, സെഫിയ.
-
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, 0091 9847210987
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്