തിരുവത്ര മുട്ടില്‍ റുഖിയ
ചാവക്കാട്: തിരുവത്ര മുട്ടില്‍ കടാമ്പുള്ളി വീട്ടില്‍ ഹനീഫയുടെ ഭാര്യ റുഖിയ (40) നിര്യാതയായി. മക്കള്‍: നിഷാദ്, നിഷ
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ |
12 September 2009
ചാവക്കാട് പാറാട്ട് വീട്ടില്‍ ചാവക്കാട് പാറാട്ട് വീട്ടില്‍
ചാവക്കാട് പാറാട്ട് വീട്ടില്‍ പരേതനായ കാദര്‍ ഹാജിയുടെ ഭാര്യയും വൈലത്തൂര്‍ അരിമ്പൂരയില്‍ പരേതനായ കാദര്‍ എന്നവരുടെ മകളുമായ പാത്തക്കുട്ടി ഹജ്ജുമ്മ ( 67 ) ഇന്നലെ വൈകീട്ട് മരണപ്പെട്ടു. അബുദാബിയിലുള്ള ഫൈസല്‍, ദുബായിലുള്ള അക്ബര്‍, കബീര്‍, എന്നിവരും താഹിറ , ഷമീറ എന്നിവരും മക്കളാണ്. മരുമക്കള്‍ ആര്‍. സി. മുഹമ്മദ്, അലി സാബ് രി. അബുദാബിയിലെ ഡിം ബ്രൈറ്റ് കാദര്‍ സഹോദര പുത്രനാണ്. ഖബറടക്കം ഇന്ന് (ശനിയാഴ്ച) മണത്തല പള്ളി ഖബര്‍സ്ഥാനില്‍.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി 1 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്