
അജ്മാനില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പെരിന്തല്‍മണ്ണ വെള്ളാമ്പുറം പുഴക്കല്‍ വീട്ടില്‍ പി.മുഹമ്മദ് റാഷിദ് ആണ് മരിച്ചത്. 18 വയസായിരുന്നു. അല്‍ ഹിലാല്‍ എജ്യുക്കേഷന്‍ സെന്‍ററില്‍ ഒന്നാം വര്‍ഷം ബികോം വിദ്യാര്‍ത്ഥിയായിരുന്നു. അജ്മാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന സെയ്തലവിയാണ് പിതാവ്. സഫിയയാണ് മാതാവ്. രണ്ട് സഹോദരിമാരുണ്ട്
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്