വാടാനപ്പള്ളി : ചേറ്റുവ എം. ഇ. എസി നു പടിഞ്ഞാറ് മമ്മസ്രയില്ലത്ത് പരേതനായ കുഞ്ഞി മുഹമ്മദ് ഹാജി മകന് അബ്ബാസ് ഹാജി (56) നിര്യാതനായി. ഭാര്യ ജമീല. മക്കള്‍: ഫാറൂഖ് (സൌദി), ബഷീര്‍ (സൌദി), റാഫി, മൈമൂന. മരുമകന് : ഷെമീര്‍.
മരണ വീടുമായ് ബന്ധപ്പെടുവാന്‍ 0091-9995451197
-
മൊഹമദ് യാസീന്‍ ഒരുമനയൂര്‍
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്