Tuesday, August 30th, 2011

ഷൂട്ടിങ്ങിനിടെ നടന്‍ ആസിഫലിക്ക് പരിക്ക്

asif-ali-epathram

കൊച്ചി: യുവ നടന്‍ ആസിഫലിക്ക് ഷൂട്ടിങ്ങിനിടയില്‍ റോപ്പില്‍ നിന്നും വീണ് പരിക്കു പറ്റി. അസുരവിത്ത് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഡ്യൂപ്പില്ലാതെ ഒരു സാഹസിക രംഗത്തില്‍ അഭിനയിക്കുമ്പോളായിരുന്നു ആസിഫലിക്ക് പരിക്കു പറ്റിയത്.   ഈ രംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ആസിഫലി അത് വേണ്ടെന്ന് പറയുകയായിരുന്നു. കൈക്ക് ചതവു പറ്റിയ നടനെ ലേക്‍ഷോര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വില്ലിംഗ്ടണ്‍ ഐലന്റില്‍ വച്ചായിരുന്നു ഷൂട്ടിങ്ങ്. എ.കെ.സാജനാണ് അസുരവിത്തിന്റെ സംവിധായകന്‍. യുവനിരയില്‍ ശ്രദ്ധേയനായ ആസിഫലി അഭിനയിച്ച സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ജോഷി സംവിധാനം ചെയ്ത സെവന്‍സ് ആണ് ആസിഫലിയുടെ ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine