24 June 2008
സുകുമാരിയ്ക്ക് പി. എസ്. ജോണ്‍ അവാര്‍ഡ്![]() അന്‍പത് വര്‍ഷത്തിലേറെയായി അഭിനയ രംഗത്തുള്ള സുകുമാരി മലയാളം, തമിഴ്, ഒറിയ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളില്‍ രണ്ടായിരത്തിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. Labels: sukumari
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്