16 August 2008
ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി![]() ചടങ്ങില്‍ മാധ്യമ - സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് 2007ലെ കേരള സര്‍ക്കാര്‍ പുരസ്കാരം നേടിയ “ഏകാന്തം” എന്ന സിനിമ പ്രദര്‍ശിപ്പിയ്ക്കും. യോഗത്തിലും തുടര്‍ന്നുള്ള സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളിലും താല്പര്യമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:: കെ. എ.മോഹന്‍ ദാസ് - 9446042816 എ. എച്ച്. അക്ബര്‍ - 98475909950 കെ. വി. രവീന്ദ്രന്‍ - 94471533088 സുനില്‍ ബാലകൃഷ്ണന്‍ - 9447670683 Labels: murali
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്