അല ഡിജിറ്റല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന സമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ലഘു ചിത്രമേളയായി മാറിയ ഈ മേളയുടെ പ്രധാന ആകര്‍ഷണമാണ് ഫെസ്റ്റിവല്‍ ബുക്ക്. അലയുടെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്, എട്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ ആല്‍ബം, ലഘു പഠന ലേഖനങ്ങള്‍ എന്നിവയും, മല്‍സരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ലഘു വിവരങ്ങളും സംവിധായകരുടെ ചിത്രങ്ങളും ഫിലിം സ്റ്റില്ലുകളും ഉള്‍പ്പെടുന്ന കനപ്പെട്ട ഒരു റഫറന്‍സ് പുസ്തകമായിരിക്കും ഇത്.
-
എസ്. കെ. ചെറുവത്ത്
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്