ഒരു കാലത്ത് യുവാക്കളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ചിരുന്ന പ്ലേ ബോയ് മാഗസിന്റെ ഉടാമസ്ഥാ വകാശം വില്‍പനക്ക്. പ്രശസ്തരും പ്രശസ്തരാകുവാന്‍ കൊതിക്കു ന്നവരുമായ നിരവധി പേരുടെ നഗ്ന ചിത്രങ്ങള്‍ കൊണ്ട് പ്രസിദ്ധിയും, പ്രചാരത്തില്‍ വലിയ മുന്നേറ്റവും സൃഷ്ടിച്ച മാഗസിന്‍ ഇന്നിപ്പോള്‍ പരസ്യ വരുമാനത്തി ലുണ്ടായ ഇടിവും ഇന്റര്‍ നെറ്റില്‍ സുലഭമായ നഗ്ന സൈറ്റുകളും കൊണ്ട് വിപണിയില്‍ പിടിച്ചു നില്‍ക്കുവാന്‍ പ്രയാസപ്പെടുന്നു. പ്രതിസന്ധി നേരിടുന്ന കമ്പനിയെ വില്‍ക്കുവനാണ് മാനേജ്‌മന്റ് ആലോചന. പല പ്രമുഖരും കമ്പനിയെ സ്വന്തമാക്കുവാന്‍ രംഗത്തുണ്ട്.
-
എസ്. കുമാര്‍
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്