04 June 2008
ഗോപിക വിവാഹിതയാകുന്നു![]() ലണ്ടനില്‍ ഡോക്ടറായ അഖിലേഷാണ് വരന്‍. ജൂലൈ 17ന് കോതമംഗലം സെന്റ് മേരീസ് പള്ളിയിലാണ് വിവാഹം. എറണാകുളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ജൂലൈ 20ന് ഒരു ഗംഭീര റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. Labels: gopika
- ജെ. എസ്.
( Wednesday, June 04, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്