Comments for e പത്രം - Citizen Journalism - ePathram.com

Comment on സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും by nasar t c
ഒരു റിയാലിറ്റി ഷോ ആണ് “വെറുതെ അല്ല ഭാര്യ..”പുരുഷന്മാരുടെ അഭിമാനം കളഞ്ഞു കുളിക്കുന്ന പരിപാടി .ഭര്‍ത്താക്കന്മാരെക്കൊണ്ട് വീട്ടുജോലികള്‍ എടുപ്പിക്കുക. അതായത് അലക്കുക, അരക്കുക, കുട്ടികളെ തൂറിപ്പിക്കുക തുടങ്ങിയ വീരകൃത്യങ്ങള്‍…എന്നിട്ട് നിരന്നു നില്‍ക്കുന്ന സ്ത്രീ രത്നങ്ങള്‍ അതിനു ഇളിച്ചു കൊണ്ട് മാര്‍ക്കിടുന്നു.. എനിക്കെന…്നല്ല നിങ്ങള്‍ക്കും തോന്നും പലതും ..ഈ വീഡിയോ ഒക്കെ കണ്ടാല്‍…അതിനു നിന്ന് കൊടുക്കുന്ന ഓരോ ബുദ്ദിയിലാത്തവരും..ഹും…. ഇങ്ങനെയൊക്കെ ആയികൂടെ എന്ന് മലയാളി മങ്കമാര്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ചേട്ടന്മാരെ രക്ഷയില്ല, ..അവര്‍ ചാനലുകള്‍ മാറ്റി കളിക്കും, നിങ്ങള്‍ പണിയെടുത്ത് നടുവെടിയും …. കാലം പോയ പോക്കെ … Purushanmaare asaakkunna Program Ayipoyi

Comment on സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും by byjuraj
പണ്‍ദിറ്റിന്റെ ഒപ്പം അഭിനയിക്ക കൊ ച്ചിന്റെ കാര്യം പോക്കാ. കൊള്ളാവുന്ന ആരെങ്കിലും അവളെ കെട്ടിക്കൊണ്‍റ്റു പോകുമഎന്ന് തോന്നണില്ല.

Comment on സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും by byjuraj
എന്തൊന്ന് ശീര്‍ഷാസനം മലയാളിയെ ലെവന്‍ ശരിക്ക് കഴുതയാക്കിക്കളന്ന്ജു.  ലെവന്റെ കൂതറ പടം തന്നെ അണ്ണാ പക്ഷെങ്കില്‍ രാജപ്പനും സുരാജുമൊക്കെ കാണിക്കുന്ന പോലെ ലെവനും കാണിക്കുന്നു എന്നുകരഉതോ.

Comment on സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും by ജോണി
കൃഷ്ണനും രാധയും ഒരു വിപ്ലവമാണ് സിനിമ രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്,ഇത് ഒരു തുടക്കമാണ് മലയാളത്തില്‍   ഇനിയം ഇത്തരം സംരംഭങ്ങള്‍ വരട്ടെ .പാരമ്പര്യത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ മാത്രം അവസരങ്ങള്‍ ലഭിക്കുന്ന അവസ്ഥയാണ്‌ ഇന്ന് മലയാള സിനിമയിലുള്ളത് അല്ലെങ്കില്‍ സംവിധയകരുടെന യോ നിര്‍മാതാക്കളുടെയോ  കാലു പിടിച്ചു പുറകെ നടക്കുകയോ ചെയ്യണം.  അതുകൊണ്ട് തന്നെ കഴിവും പ്രതിഭയും ഉള്ള പലര്‍ക്കും സ്വാധീനം ഇല്ലാത്തതിന്റെ പേരില്‍ തങ്ങളുടെ സിനിമ മോഹങ്ങളെ പെട്ടിയിലാക്കി ഇരിക്കേണ്ട ഗതിയാണ് . അവര്‍ക്കെല്ലാം സന്തോഷ്‌ പണ്ഡിറ്റ്‌ പുതിയ ഒരു വഴിയാണ് കാണിച്ചു തന്നിരിക്കുന്നത് .വന്‍ ബട്ജടും സൂപ്പര്‍ ഗ്ലാമര്‍ താരങ്ങളും ഇല്ലാതെയും സിനിമ പിടിക്കാം എന്ന് സന്തോഷ്‌ പണ്ഡിറ്റ്‌ തെളിയിച്ചിരിക്കുകയാണ്.സന്തോഷ്‌ പണ്ഡിറ്റഇനെക്കളും  അധികം കഴിവും ആശയങ്ങളുമുള്ള എത്രയോ പേര്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ പുറംതള്ളപ്പെട്ടു പോകുന്നു, അവര്‍ക്കെല്ലാം ഈ സിനിമ ഒരു പ്രചോദനമായിരിക്കും .സന്തോഷിന്റെ പ്രായവും പരിചയവും നോക്കുമ്പോള്‍ ഈ സിനിമ അത്ര വലിയ പാതകം ആയി കരുതണ്ട കാര്യമില്ല .ഇനിയം മലയാളത്തില്‍ ഇത്തരം പരീക്ഷണങ്ങള്‍ ഉണ്ടാവട്ടെ കണ്ടു മടുത്ത ഫോര്മുലകില്‍ നിന്ന് ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു വരും കാലങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഇത്തരം ലോ ബജറ്റ് സിനിമകള്‍ ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം.അപ്പോഴേ സിനിമ സ്വതന്തരമവുകയുല്ലൂ

Comment on സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും by shinojsreedharan
കൃഷ്ണനും രാധയും കാണാന്‍ പറ്റിയില്ല. പക്ഷെ ബുദ്ധിയും സമയവും ഉണ്ടെങ്കില്‍ ആര്‍ക്കും മലയാളികളെ സിനിമ കാണിക്കാം എന്ന് സന്തോഷ്‌ തെളിയിച്ചിരിക്കുന്നു. well done santhosh pandit  ……cinema kkalla budhikku

Comment on സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും by binesh
സന്തോഷ് പണ്ഡിറ്റ് ഒരു ബാഗ്‌പൈപ്പറെ പോലെ മലയാളികളെയും ചാനലുകളെയും അയാളുടെ പുറകെ കൊണ്ടു മ്പോകുന്നു.

ഈ പത്രവും അതില്‍ വീണു.

Comment on സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും by revi chandran
ഇപ്പോളത്തെ തലമുറയ്ക്ക്  വൈകൃതങ്ങളോടാണ്  താല്‍പ്പര്യം എന്ന സത്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്‌  ഈ മാതിരി ചിത്രങ്ങളില്‍ ഇന്നത്തെ യുവതലമുറ കാണിക്കുന്ന ആവേശത്തില്‍ നിന്നും മനസ്സിലാകുന്നത്‌.

ഉദാഹരണമായി ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലെ അവതാരികയായി (അതോ അവതാരമോ?) എത്തുന്ന രഞ്ജിനി  ഹരിദാസിന്റെ കാര്യം തന്നെ എടുക്കാം. വിചിത്രവും വികൃതവുമായ വസ്ത്രധാരണ രീതിയും അതിനെക്കാള്‍ വികലമായ ഭാഷാ പ്രയോഗവും. മലയാളമാണോ ഇംഗ്ലീഷ് ആണോ എന്ന് മനസ്സിലാകില്ല. ഇത്തരം വികൃത ജീവികളെ അംഗീകരിക്കുന്ന ഈ തലമുറ ഇതും ഇതിലപ്പുറവും ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് “ലജ്ജാവതിയേ” എന്നൊരു ഗാനം റിലീസ്‌  ആയപ്പോള്‍ അതിനെയും പൊക്കിക്കൊണ്ട് നടന്നവരാണല്ലോ ഇവര്‍.

പിന്നെ നല്ല പാട്ടിനെയും പാട്ടുകാരെയും പറ്റി താങ്കള്‍ പറഞ്ഞല്ലോ, നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ -കളും മറ്റും വര്‍ഷങ്ങള്‍ കൊണ്ട്  ഉണ്ടാക്കിയെടുത്ത പ്രശസ്തി സന്തോഷ്‌ പണ്ഡിറ്റ്‌  ചുരുക്കം ചില ദിവസങ്ങള്‍ കൊണ്ട്  ഉണ്ടാക്കിയെടുത്തു എന്ന്. നല്ല മാര്‍ഗ്ഗത്തിലൂടെ നന്നാവാന്‍ വളരെ നാള്‍ വേണ്ടിവരും. അനേക വര്‍ഷങ്ങളിലെ കഷ്ടപ്പാടും അധ്വാനവും വേണ്ടിവരും.ഇന്നത്തെ യുവതലമുറയെ ആകര്‍ഷിക്കാനായി ഓരോരോ വൈകൃതങ്ങള്‍ കാണിച്ച്  പെട്ടെന്ന് പ്രശസ്തരാകുന്നവര്‍ എത്ര നാള്‍ നിലനില്‍ക്കും എന്ന് പറയാനാവില്ല. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന്  പൊട്ടിമുളക്കുന്ന തകരകളെ പോലെ.

Comment on വേട്ടയാടുന്ന ദൃശ്യങ്ങള്‍ by Sakshi
Hats off dude!

Comment on അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം by kamar
e k nayanarum / p sasiyum [ cpm]  prassthnatin

nanakkad udakky

Comment on ആത്മ വിശുദ്ധിയുടെ ചെറിയ പെരുന്നാള്‍ – ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി by Haroon Chithari
വളരെ ഉപകാരപ്രദമായ ലേഖനം… ലേഖകന് അഭിനന്ദനങ്ങള്‍….