ഇന്ന് ബാറാഅത്ത്‌ രാവ്‌

August 5th, 2009

ഇന്ന് മുസ്ലിംകളുടെ പുണ്യ ദിനമായ ബാറാ അത്ത്‌ രാവാണ് (ശഹബാന്‍ പതിനഞ്ച്). ഇന്ന് രാത്രി താഴെ പറയുന്ന ദിക്റുകള്‍ ചൊല്ലല്‍ സുന്നത്താണ്, പുണ്യ കര്‍മ്മമാണ്‌. ബറാത്ത് രാവില്‍ ഇശാ മഗ് രിബിന്റെ ഇടയില്‍ ഒരു ദുഖാന്‍ സൂറത്തും, മൂന്ന് യാസീന്‍ സൂറത്തും ഓതണം. ഒന്ന് – ദീര്‍ഘായുസിന് വേണ്ടി, രണ്ട്… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നാടു കടത്തലിന്റെ രാഷ്ടീയം – എസ്. കുമാര്‍

July 29th, 2009

c-r-neelakantanപുകഴ്ത്തുന്നവന്‌ പുരസ്ക്കാരങ്ങളും പാരിതോ ഷികങ്ങളും നല്‍കുക എന്നത്‌ ഏകാധി പത്യത്തിന്റെ ജന്മ സിദ്ധമായ പ്രവണതയാണ്‌. ഇടക്കൊക്കെ ഇത്‌ ജനാധിപ ത്യത്തിലേക്ക്‌ കടന്നു വരികയും ജനാധിപത്യ മര്യാദകളെ മലീമസ മാക്കുകയും ചെയ്യാറുമുണ്ട്‌. അധികാര സ്ഥാനങ്ങളുടെ നേര്‍ക്ക്‌ ചൂണ്ടുന്ന… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വലതു പക്ഷ ആശങ്കകള്‍

July 20th, 2009

pinarayi-vsഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടതു മുതല്‍ ആഗോള തലത്തില്‍ വലതു പക്ഷങ്ങളെ കുറച്ചൊന്നും അല്ല ആശങ്കാ കുലരാക്കി യിട്ടുള്ളത്‌. ഇടതു ചേരിയ്ക്ക് എതിരായി, ഇടതു പക്ഷ ജനാധിപത്യ ചേരികളെ തകര്‍ക്കുവാന്‍ ആഗോള തലത്തില്‍ എന്നും വലതു… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഓണത്തിന് കാര്‍ഷിക മേള

July 14th, 2009

കേന്ദ്ര കൃഷി മന്ത്രാല യത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച്‌ ഓണത്തി നോടനുബ ന്ധിച്ച്‌ ആഗസ്റ്റ്‌ അവസാന വാരം കൊച്ചിയില്‍ കാര്‍ഷിക മേള നടത്തുവാന്‍ തീരുമാനമായി. കാര്‍ഷിക മേളയോട നുബന്ധിച്ച്‌ വിപുലമായ കാര്‍ഷിക ഉല്‍പ്പനങ്ങളുടെയും സംസ്കരണത്തിന്റെയും പ്രദര്‍ശനവും ഒരുക്കുന്നുണ്ട്‌. കാര്‍ഷിക മേഖലയെയും പച്ചക്കറി കൃഷി, മൃഗ സംരക്ഷണം തുടങ്ങിയ… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ചേറ്റുവ അഴിമുഖത്ത്‌ കേന്ദ്ര സഹായം ഉപയോഗിച്ച്‌ പുലിമുട്ട്‌ നിര്‍മിക്കും – പി.സി. ചാക്കോ

July 14th, 2009

ചാവക്കാട്‌ : കേന്ദ്ര സര്‍ക്കാരിന്റെ നൂറു ശതമാനം ഫണ്ട്‌ ഉപയോഗിച്ച്‌ ചേറ്റുവ അഴിമുഖത്ത്‌ പുലിമുട്ട്‌ നിര്‍മിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന്‌ പി. സി. ചാക്കോ എം. പി. പറഞ്ഞു. കടപ്പുറം മണ്ഡലം യു. ഡി. എഫ്‌. കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. ചേറ്റുവ ഫിഷിങ്‌ ലാന്റിങ്‌… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

19 of 331018192030»|

« പോയി തുലയൂ, ഇവിടം നിറഞ്ഞു!
ഓണത്തിന് കാര്‍ഷിക മേള »



  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ
  • കുഞ്ഞൂഞ്ഞിന്റെ ബന്ധുവാര്… ശത്രുവാര്?
  • പിള്ളക്കു ചിഹ്നം ഗോതമ്പുണ്ട…
  • അഴിമതി രഹിത ജനപക്ഷ വികസനത്തിന്‌ തുടര്‍ ഭരണം അനിവാര്യം
  • പീബിയാദി ലേഹ്യവും അച്ചുമാമനും



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine