17 June 2008
സ്വര്‍ഗത്തില്‍ വെച്ചല്ല; ഇനി കാലിഫോര്‍ണിയയില്‍ വെച്ചും![]() വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥനാര്‍ഥിയായ ഒബാമയ്ക്കും സ്വവര്‍ഗ വിവാഹത്തിനോട് അനുകൂല നിലപാടാണുള്ളത്.
കാലിഫോര്‍ണിയ മേയറുടെ സാനിധ്യത്തിലായിരുന്നു വിവാഹം. സുപ്രീം കോടതിയില്‍ നടന്ന കേസിലെ വാദികളായ റോബിനും ഡയേനും വധൂ-വധുക്കളായുള്ള വിവാഹവും ബിവെര്‍ലി ഹില്‍ സില്‍ നടക്കുകയുണ്ടായി. ഞങ്ങളുടെ മനോഹരമായ കഥയുടെ അവസാനമെത്തി എന്നായിരുന്നു റോബിന്റെ പ്രതികരണം. -ഗീതു (വാര്‍ത്തയ്ക്കും ചിത്രങ്ങള്‍ക്കും reutersനോട് കടപ്പാട്) Labels: geethu |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്