16 December 2008
കേരളത്തിന്‍റേയും ഇന്ത്യയുടേയും അഭിമാനമാണത്രേ പാര്‍വതി ഓമനക്കുട്ടന്‍ ഉയര്‍ത്തിയത് (റേഡിയോയില്‍ കേട്ടത്)
സ്വന്തം തുണി പൊക്കി (പൊക്കാന്‍ എന്തെങ്കിലും വേണ്ടേ എന്ന് വിമര്‍ശകര്‍ ചോദിച്ചേക്കാം.. ! ) ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ ഇനിയും പെണ്ണുങ്ങള്‍ നിരത്തില്‍ വരേണ്ടതിന്റെ ആവശ്യകത യൂണിവേഴ്സിറ്റി തലത്തില്‍ തന്നെ പാഠ്യ വിഷയമാക്കേണ്ടതാണ്. സാമ്പത്തിക മാന്ദ്യം, തീവ്രവാദം, ഭീകരത, തൊഴിലില്ലായ്മ തുടങ്ങിയ സാര പ്രശ്നങ്ങളില്‍ ആകുലരായി ചിന്തിച്ച് അന്തം വിട്ടിരിക്കുന്ന ഇന്ത്യക്കാര്‍ക്കെന്നല്ല ലോകത്തിനു തന്നെ ഒരു പ്രതീക്ഷയുമായാണു ജട്ടിയിട്ട പെണ്ണുങ്ങളുടെ മിന്നുന്ന പ്രകടനം എന്ന് അന്തരാഷ്ട മാധ്യമങ്ങളുടെ സ്പെഷല്‍ റിപ്പോര്‍ട്ടിംഗ് സൂചിപ്പിക്കുന്നു. ഒരു കാര്യം സമ്മതിക്കണം. പുരുഷന്മാരേ അപേക്ഷിച്ച് നാടിന്റെ മിടിപ്പും തുടിപ്പും തൊട്ടറിഞ്ഞ് രാജ്യ സ്നേഹമുള്ള യുവതികള്‍ തങ്ങളുടെ വസ്ത്രം വരെ ഉപേക്ഷിച്ച് നാടിന്റെ അഭിമാനം ഉയര്‍ത്താന്‍ തയ്യാറാവുന്നത് അംഗീകരിക്കേണ്ടതും ഒരു സംവരണവും ആവശ്യമില്ലാത്തവണ്ണം സ്വയം യോഗ്യത തെളിയിക്കുനന്നതിനാല്‍ അവിടെയൊരു തര്‍ക്കത്തിന്റെ കാര്യമേ ഉദിക്കുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
പക്ഷ നിരീക്ഷകരിപ്പോള്‍ 'കക്ഷ നിരീക്ഷണം' നടത്തി പാര്‍വതിമാര്‍ക്കൊപ്പം അഭിമാന രോമാഞ്ച കഞ്ചുകമണിഞ്ഞ് ആഹ്ലാദിക്കുകയവും. തങ്ങളുടെ മക്കളെ അടുത്ത തുണിയൂരിയല്‍ മത്സരത്തിനു പാകപ്പെടുത്തി യെടുക്കാന്‍, അവരുടേ ഡെപ്തും വിഡ്തും അളക്കാന്‍ മറ്റുള്ളവര്‍ക്ക് അളന്നു നോക്കാന്‍ പാകപ്പെടുത്തുന്ന തിരക്കിലായിരിക്കും. രോമം വടിച്ചും പിഴുതും കളഞ്ഞ പെണ്ണുങ്ങള്‍ ദു:ഖിക്കരുത് ...! നിങ്ങള്‍ക്ക് രോമാഞ്ച മണിയാന്‍ പുതിയ ഉത്പന്നങ്ങല്‍ വിപണിയില്‍ റെഡിയായിരിക്കുന്നു. അതിന്റെ വിവരണവുമായി ജോക്കികള്‍ നിങ്ങള്‍ക്ക് മുന്നിലെത്തും വരെ ക്ഷമിക്കൂ... നാണവും മാനവും ഉള്ള സഹോദരിമാരേ... ലജ്ജിക്കുക... സ്വയം തിരിച്ചറിയുക ! - ബഷീര്‍ പി. ബി. വെള്ളറക്കാട്, മുസ്വഫ (pbbasheer@gmail.com) Labels: basheer-vellarakad |
7 Comments:
മൂടും മുലയും ഇളക്കി നടത്തമല്ല നമ്മുടെ നാടിണ്റ്റെ അഭിമാനമെന്ന് തിരിച്ചറിയേണ്ടവര്‍ക്കൊപ്പം നമ്മുടെ മലയാള ചാനലുകാരാണ് മുന്നില്‍ ഒരു ധീര ജവാണ്റ്റെ ശവസംസ്ക്കാര ചടങ്ങുകള്‍ അവറ്‍ ലൈവായി കാട്ടിയില്ല. പക്ഷെ നമ്മുടെ അഭിമാനം രണ്ടു കഷണം തുണിയില്‍ നടക്കുന്നത് വാര്‍ത്താ ചാനലില്‍ ലൈവായി മണികൂറുകളോളം കാണിക്കുന്ന ഈ ദുശിച്ച ചാനല്‍ സംസ്ക്കാരം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കൂട്ടരെ..
yes u are correct mr. m.h
Ithokkeyan madhyama ajanda suhruthe. ippo nokkoo. ee varthayude aavasyatthin lekhakan upayogicha chithram engine ullathaan. ath ee varthayudeyum lekhakanteyum thalparyangale samrakshikkanalle.
athukondu njan parayum. thuni uriyan thayyarullavar uriyum ath kand nammalute pengamaararum attharam karyangalkk pokum enn bhayappedanta. uriyunnavar uriyatte. kanunnavar kanatte. pokkikanikkan onnum illatthavar enna prayogamokke.... ee ezhuthonnum asleelamallle suhruthe. ippol enikk thonnunna agraham parayatte. parvathi jattiyitt nilkkunna oru original ( saundharya malsarathil angine oru aitam undathre) chithram kitiyal nannayi onn kanamayirunnu ennan. enthayalum oru pennalle. allathe ningal varthayil kodutha mathiri graphics manipulation cheythathalla. original parvathiyude jatti padam. Etavum kuRanjath avalute kuttikkalathethenkilum. che, ezhuthunnavarkk enthum akam enna kalam vannallo daivame.
എം.എച്ച് .സഹീര്‍,
പ്രചാരകന്‍
അനോണി
വായനയ്ക്കും അഭിപ്രായത്തിനും നന്ദി
അനോണിയുടെ അഭിപ്രായം പ്രസക്തമാണ്. ഇവിടെ ഇ-പ്രത്രം ഉപയോഗിച്ചിരിക്കുന്ന ചിത്രവും ഈ കുറിപ്പിന്റെ ഉദ്ധേശങ്ങള്‍ക്ക് കടക വിരുദ്ധമാണെന്ന് ഈ കുറിപ്പ് എഴുതിയ എനിക്കും അഭിപ്രായമുണ്ട്.
ഉപയോഗിച്ച ചിത്രം കൊണ്ട്റ്റ് പ്പത്രം ഉദ്ദേശിക്കുന്നത് അവർ എപ്രകാരം വൃത്തികേടായി ആണ് പ്രസ്ഥുത പരിപാടിയിൽ പങ്കെടുത്തത് എന്നതിന്റെ സൂചകമായിട്ടാകാം.
ഇതേ കുറിച്ച് എന്റെ ഒരു പോസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു.
അനോണിക്ക് : പാര്‍വതി ഓമന കൂട്ടനെ ബിക്കിനിയില്‍ ഇവിടെ കാണാം.
ഒരു ആഗ്രഹം സാധിച്ചില്ലെന്ന് വേണ്ട!
Lekhanathile vishayam athilulkollicha oru chithrathinte peruparanju lekhanathinte kaikarya vishayathe kanathe pokunnu reethiyilulla charchakalanu madhyma Ajandayum goodalochanayum okke.anoniyum mattum sraddikkendath lekhanathinte ulladakkatheyanu ,athinumappuram kevalamaya prathyaksharthathinu mappurathulla charcha cheyya pedenda vishayamanu.swantham panayapeduthi,sthreeye oru kazhch vasthuvayi kanunna,ennittu atharam samskarathe samoohathinte mukhyadharayil prathishtichu,samoohathinum puthu thalamurakkum thettaya sandesham tharunnavareyanu lekhanan viral choodunnath.allathe athile picture alla.athumallenkil anony nammude science vidyarthkal padikkunna pusthakagal asleela pusthakagalanennu sammathikkendi varum
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്