28 May 2008
യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ version
കൈപ്പള്ളി എന്ന ബ്ലോഗറുടെ പ്രതിഭയും, ഇച്ഛാശക്തിയും വെളിവാക്കുന്ന നെറ്റിലെ അത്ഭുതങ്ങില്‍ ഒന്നാണ് യൂണിക്കോഡ് മലയാളം ബൈബിള്‍. യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ version പ്രവര്‍ത്തിച്ച് തുടങ്ങി.
പുതിയ സൌകര്യങ്ങള്‍: 1) വചനങ്ങള്‍ക്ക് permalink. നിങ്ങളുടെ ചര്‍ച്ചകള്‍കും പഠനത്തിനും quote ചെയ്യാനുള്ള സൌകര്യം. 2) Registration ഒന്നും ഇല്ലാതെതന്നെ അവസാനം വായിച്ച page തുറന്നു കാണിക്കും. 3) അന്വേഷണ സൌകര്യം എപ്പോഴും ലഭ്യമാണു്. 4) Microsftന്റെ Technology യില്‍ നിന്നും വിട്ടുമാറി പൂര്ണമായും open source technology ഉപയോഗിക്കുന്നു. MySql ഉം PHP യും. 5) ഭാവി Mobile deviceഉകളില്‍ കാണാന്‍ സൌകര്യം. 6) ചിത്രങ്ങള്‍ കഴിവതും ഒഴിവാക്കി CSS മാത്രം ഉപയോഗിക്കുന്നു. Labels: ബൈബിള്‍, യൂണിക്കോഡ് |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്