കായംകുളം എന്‍.ആര്‍.ഐ. യു.എ.ഇ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

January 15th, 2008

പി.ജി. രാജേന്ദ്രനാണ് പ്രസിഡന്റ്. കെ.എസ്. നാസറിനെ ജനറല്‍ സെക്രട്ട്രറിയായും, കെ.സി.നായരെ ട്രഷററായും തെരഞ്ഞെടുത്തു. ജോണ്‍ മത്തായി ആണ് രക്ഷാധികാരി.

-

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസി ഗൌരവ് അവാര്‍ഡ്

January 15th, 2008

ഈ വര്‍ഷത്തെ പ്രവാസി ഭാരത് ഗൗരവ് അവാര്‍ഡ് പുനലൂര്‍ സൗഹൃദവേദി പ്രസിഡന്റ് സന്തോഷ് പുനലൂര്‍ ആസാം ഗവര്ണ്ണര്‍ അജയ് സിംഗില്‍ നിന്നും ഏറ്റുവാങ്ങുന്നു.

ദില്ലി ഗ്രാന്ഡ് ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്കാര്‍ ഫര്‍ണാന്‍ഡസ് സന്നിഹിതനായിരുന്നു. കഴിഞ്ഞ 4 വര്‍ഷമായി യു.എ.ഇയിലെ പുനലൂര്‍ സൌഹൃദ വേദിയുടെ പ്രസിഡന്റാണ് പൊതു പ്രവര്‍ത്തകന്‍ കൂടിയായ സന്തോഷ് പുനലൂര്‍.

-

വായിക്കുക:

അഭിപ്രായം എഴുതുക »

യാത്രയയപ്പ് നല്‍കി

January 13th, 2008

25 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന കായംകുളം എന്‍.ആര്‍.ഐ, യു.എ.ഇ ചാപ്റ്ററിന്റെ സജീവ പ്രവര്‍ത്തകനും ഫാര്‍മ ട്രേഡ് കമ്പനി സീനിയര്‍ മാനേജരുമായ പി.ജി. നൈനാന് കായംകുളം എന്‍.ആര്‍.ഐ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 157 of 157« First...102030...153154155156157

« Previous Page
Next » പ്രവാസി ഗൌരവ് അവാര്‍ഡ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine